Jump to content
സഹായം

"ചെറുപുഷ്പ എച്ച്.എസ്. ചന്ദനക്കാംപാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{HSchoolFrame/Pages}}
സ്കൂൾ ചരിത്രം
 
   1982 ൽ ഫാ.ജോസ് മുരിയൻവേലിയുടെ കഠിനാധ്വാനഫലമായിട്ടാണ് ചെറുപുഷ്പ ഹൈസ്കൂൾ ചന്ദനക്കാംപാറയിൽ സ്ഥാപിതമായത്. ശ്രീ ജോസ് മണലേൽ സാറാണ് പ്രഥമ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ
 
   1982 ൽ 2 ഡിവിഷനിലായി 77 കുട്ടികളുമായി ആരംഭിച്ച സ്കൂൾ ഇന്ന് രണ്ടു ഇരുനില കെട്ടിടങ്ങളിലായി 200 ൽ അധികം വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ വിദ്യാഭ്യാസം നൽകിവരുന്നു. നിലവിൽ ശ്രീ റോയി എബ്രാഹം സാറിൻറെ നേതൃത്വത്തിൽ  18 ഓളം അധ്യാപക അനധ്യാപകർ ചെറുപുഷ്പ ഹൈസ്കൂളിൽ സേവനം ചെയ്യുന്നു.{{HSchoolFrame/Pages}}
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1279994" എന്ന താളിൽനിന്ന് ശേഖരിച്ചത്