Jump to content
സഹായം

"എം എം എൽ പി എസ് കടുവിനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

941 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:


=== ചരിത്രം ===
=== ചരിത്രം ===
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്സവസമയത്ത് നടന്ന കമ്മ്യൂണിസ്റ്റ് സമരങ്ങളുടെ ഭാഗമായി വള്ളികുന്നം കടവിങ്കൽ പ്രദേശത്തെ ലക്ഷ്മി വിലാസത്തിൽ വീട്ടുപടിക്കൽ സഖാവ് മേനിയുടെ നേതൃത്വത്തിൽ നടന്ന മേനി സമരത്തിനുശേഷം സഖാവ് മേനി മരണപ്പെടുകയും പള്ളിക്കൂടത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കർഷക നേതാവുമായിരുന്ന പുലയ സമുദായത്തിൽ പെട്ട സഖാവ് മേനിയുടെ നാമധേയത്തിൽ 1967 ൽ കേരളത്തിൽ അധികാര വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഒരു സ്കൂൾ അനുവദിക്കുകയുണ്ടായി. വള്ളികുന്നം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹരിജൻ പ്രോഗ്രസീവ് അസോസിയേഷനാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. അങ്ങനെ 1968 കടുവിനാൽ മേനി മെമ്മോറിയൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. എന്നാൽ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ കമ്മിറ്റിയുടെ തെരഞ്ഞെടുത്ത 9 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ കടുവിനാൽ ചരിവിൽ കുഞ്ഞി ലാൻഡ് ദേവൻ എന്നിവരുടെ ഒരേക്കർ ഒരു സെന്റ് വസ്തു സ്കൂളിന് എഴുതി നൽകി. ടിവി ശിവരാമൻ ആയിരുന്നു ആദ്യം മാനേജർ.10 അദ്ധ്യാപകരും 2 ഡിവിഷനുകളിലായി 360 ഓളം വിദ്യാർഥികളും ആദ്യകാലം സ്കൂളിൽ ഉണ്ടായിരുന്നു. ആദ്യഎച്ച്. എം. ശ്രീ  എം  വി തങ്കപ്പൻ സാറായിരുന്നു. ഇപ്പോൾ അധ്യാപകരും നിർത്തി 10 കുട്ടികളും ആണ് ഉള്ളത്. നിലവിൽ മാനേജർ ശ്രീ കെ സുകുമാരൻ ആണ്
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെഉൽഭവസമയത്ത്  നടന്ന കമ്മ്യൂണിസ്റ്റ് സമരങ്ങളുടെ ഭാഗമായി വള്ളികുന്നം കടു വിങ്കൽ പ്രദേശത്തെ ലക്ഷ്മി വിലാസത്തിൽ വീട്ടുപടിക്കൽ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കർഷക നേതാവുമായിരുന്ന സഖാവ് മേനിയുടെ നേതൃത്വത്തിൽ നടന്ന മേനി സമരത്തിനുശേഷം സഖാവ് മേനി മരണപ്പെട്ടു. പിന്നീട്  1967 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സഖാവ് മേനിയുടെവിദ്യാലയത്തിലെ ചരിത്രം
 
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  നടന്ന കമ്മ്യൂണിസ്റ്റ് സമരങ്ങളുടെ ഭാഗമായി വള്ളികുന്നം കടു വിങ്കൽ പ്രദേശത്തെ ലക്ഷ്മി വിലാസത്തിൽ വീട്ടുപടിക്കൽ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കർഷക നേതാവുമായിരുന്ന സഖാവ് മേനിയുടെ നേതൃത്വത്തിൽ നടന്ന മേനി സമരത്തിനുശേഷം സഖാവ് മേനി മരണപ്പെട്ടു. പിന്നീട്  1967 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സഖാവ് മേനിയുടെ നാമധേയത്തിൽ ഒരു സ്കൂൾ  അനുവദിക്കുകയുണ്ടായി. വള്ളികുന്നം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹരിജൻ പ്രോഗ്രസീവ് അസോസിയേഷനാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. അങ്ങനെ 1968 കടുവിനാൽ മേനി മെമ്മോറിയൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. എന്നാൽ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ കമ്മിറ്റിയുടെ തെരഞ്ഞെടുത്ത 9 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ കടുവിനാൽ ചരിവിൽ കുഞ്ഞി ലാൻ,തേവൻ  എന്നിവരുടെ ഒരേക്കർ ഒരു സെന്റ് വസ്തു സ്കൂളിന് എഴുതി നൽകി. ടി.വി ശിവരാമൻ ആയിരുന്നു ആദ്യം മാനേജർ.10 അദ്ധ്യാപകരും 2 ഡിവിഷനുകളിലായി 360 ഓളം വിദ്യാർഥികളും ആദ്യകാലം സ്കൂളിൽ ഉണ്ടായിരുന്നു. ആദ്യഎച്ച്. എം. ശ്രീ  എം  വി തങ്കപ്പൻ സാറായിരുന്നു. ഇപ്പോൾ 6 അധ്യാപകരും 110 കുട്ടികളും ആണ് ഉള്ളത്. നിലവിൽ മാനേജർ ശ്രീ കെ സുകുമാരൻ ആണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 81: വരി 83:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ടി തങ്കപ്പൻ, അബ്ദുറഹ്മാൻ കുഞ്ഞ്, പി വിജയമ്മ, പി ലീലാമ്മ, ഡി സരസ്വതി അമ്മ, മംഗളാമ്മ, എസ് സുബൈദ'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : v തങ്കപ്പൻ, അബ്ദുറഹ്മാൻ കുഞ്ഞ്, പി വിജയമ്മ, പി ലീലാമ്മ, ഡി സരസ്വതി അമ്മ, മംഗളാമ്മ, എസ് സുബൈദ'''
#
#
#
#
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1278314" എന്ന താളിൽനിന്ന് ശേഖരിച്ചത്