ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,480
തിരുത്തലുകൾ
(സ്കൂൾ ഫോട്ടോ) |
(ആത്മവിദ്യാസംഘം ഉപതാൾ) |
||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
ആധുനിക കേരളത്തിന്റെ ശിൽപികളിൽ വാഗ്ഭടാനന്ദഗുരുവിനുളള പ്രാധാന്യം വലുതാണ് കേരള നവോത്ഥാനത്തിനുവേണ്ടി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയധികം സ്വാധീച്ചിട്ടുണ്ട്.1917ൽ വാഗ്ഭടാനന്ദഗുരുദേവൻ കാരക്കാട്ടിൽ ആത്മവിദ്യാസംഘം സ്ഥാപിച്ചു പ്രവർത്തനം തുടങ്ങിയപ്പോൾത്തന്നെ ഇവിടുത്തെ യാഥാസ്ഥിതികരെ അത് ശരിക്കും ഞെട്ടിച്ചു.സമൂഹത്തിൽ അന്ന് നിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ഗുരുദേവൻ ആഞ്ഞടിച്ചപ്പോൾ താഴ്ന്ന ജാതിക്കാർക്കെതിരെ സാമൂഹ്യഭ്രഷ്ട് കല്പിച്ചു.തൊഴിൽമുടക്കുക,മക്കൾക്ക് വിദ്യാഭ്യാസം നിഷേധിക്കുക,കുടിവെളളം മുടക്കുക തുടങ്ങിയ നീചകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് ആത്മവിദ്യാസംഘത്തെ തടയുവാൻ യാഥാസ്ഥിതികർ ശ്രമം നടത്തിയത്. | ആധുനിക കേരളത്തിന്റെ ശിൽപികളിൽ വാഗ്ഭടാനന്ദഗുരുവിനുളള പ്രാധാന്യം വലുതാണ് കേരള നവോത്ഥാനത്തിനുവേണ്ടി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയധികം സ്വാധീച്ചിട്ടുണ്ട്.1917ൽ വാഗ്ഭടാനന്ദഗുരുദേവൻ കാരക്കാട്ടിൽ [[കാരക്കാട് എ വി എസ് എൽ പി എസ്/ആത്മവിദ്യാസംഘം|ആത്മവിദ്യാസംഘം]] സ്ഥാപിച്ചു പ്രവർത്തനം തുടങ്ങിയപ്പോൾത്തന്നെ ഇവിടുത്തെ യാഥാസ്ഥിതികരെ അത് ശരിക്കും ഞെട്ടിച്ചു.സമൂഹത്തിൽ അന്ന് നിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ഗുരുദേവൻ ആഞ്ഞടിച്ചപ്പോൾ താഴ്ന്ന ജാതിക്കാർക്കെതിരെ സാമൂഹ്യഭ്രഷ്ട് കല്പിച്ചു.തൊഴിൽമുടക്കുക,മക്കൾക്ക് വിദ്യാഭ്യാസം നിഷേധിക്കുക,കുടിവെളളം മുടക്കുക തുടങ്ങിയ നീചകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് ആത്മവിദ്യാസംഘത്തെ തടയുവാൻ യാഥാസ്ഥിതികർ ശ്രമം നടത്തിയത്. | ||
ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാവാൻവേണ്ടി 1926-ൽ കാരക്കാട് ആത്മവിദ്യാസംഘം ഗേൾസ്എൽ പി സ്കൂൾ സ്ഥാപിച്ചത്.പിന്നീടത് കാരക്കാട് ആത്മവിദ്യാസംഘം എൽ പി സ്കൂളായി മാറി.ആദ്യകാല അധ്യാപകരിൽ പ്രധാനികൾ കറുപ്പയിൽ കണാരൻ മാസ്റ്റർ കുഞ്ഞാപ്പു മാസ്റ്റർ പാലേരി കണാരൻ മാസ്റ്റർ, ചെറിയ തെക്കയിൽ കുഞ്ഞിക്കണ്ണൻമാസ്റ്റർ ,തെക്കയിൽ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ ,കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,വി കെ ജാനകി ടീച്ചർ എന്നിവരായിരുന്നു.1977ൽ ശ്രീ സി പി രാഘവൻ മുൻമേനേജരും പ്രധാനഅധ്യാപകനുമായ കുഞ്ഞിക്കണ്ണൻ മാസ്റ്ററിൽ നിന്നും സ്കൂൾ വാങ്ങി.2014ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ഭാര്യ സി പി ജയവല്ലി മേനേജറായി. | ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാവാൻവേണ്ടി 1926-ൽ കാരക്കാട് ആത്മവിദ്യാസംഘം ഗേൾസ്എൽ പി സ്കൂൾ സ്ഥാപിച്ചത്.പിന്നീടത് കാരക്കാട് ആത്മവിദ്യാസംഘം എൽ പി സ്കൂളായി മാറി.ആദ്യകാല അധ്യാപകരിൽ പ്രധാനികൾ കറുപ്പയിൽ കണാരൻ മാസ്റ്റർ കുഞ്ഞാപ്പു മാസ്റ്റർ പാലേരി കണാരൻ മാസ്റ്റർ, ചെറിയ തെക്കയിൽ കുഞ്ഞിക്കണ്ണൻമാസ്റ്റർ ,തെക്കയിൽ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ ,കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,വി കെ ജാനകി ടീച്ചർ എന്നിവരായിരുന്നു.1977ൽ ശ്രീ സി പി രാഘവൻ മുൻമേനേജരും പ്രധാനഅധ്യാപകനുമായ കുഞ്ഞിക്കണ്ണൻ മാസ്റ്ററിൽ നിന്നും സ്കൂൾ വാങ്ങി.2014ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ഭാര്യ സി പി ജയവല്ലി മേനേജറായി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ