"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:12, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ഇൻഡസ്ട്രിയൽ വിസിറ്റ്
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
വരി 87: | വരി 87: | ||
അടുത്തതായി ഐസ് ക്രീം ഫില്ലിംഗ് സെഷൻ ലേക്കാണ് ഞങ്ങൾ പോയത് അവിടെ നിർമാണം പൂർത്തിയായ ഐസ് ക്രീം ടിന്നുകളിൽ പാക്ക് ചെയ്യുന്നുണ്ടായിരുന്നു -5<sup>0</sup>C യിൽ ആണ് നിർമ്മാണസമയം അതിന്റെ താപനില എന്നും പറഞ്ഞു. അവസാനമായി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത് കോൾഡ് സ്റ്റോറേജ് ലേക്കാണ്. മൈനസ് 18 ഡിഗ്രി സെൽഷ്യസ്സിലുള്ള കോൾഡ് സ്റ്റോറേജ്ന് ഉള്ളിലൂടെ ഉള്ള യാത്ര എല്ലാവര്ക്കും നവ്യാനുഭവമായി. | അടുത്തതായി ഐസ് ക്രീം ഫില്ലിംഗ് സെഷൻ ലേക്കാണ് ഞങ്ങൾ പോയത് അവിടെ നിർമാണം പൂർത്തിയായ ഐസ് ക്രീം ടിന്നുകളിൽ പാക്ക് ചെയ്യുന്നുണ്ടായിരുന്നു -5<sup>0</sup>C യിൽ ആണ് നിർമ്മാണസമയം അതിന്റെ താപനില എന്നും പറഞ്ഞു. അവസാനമായി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത് കോൾഡ് സ്റ്റോറേജ് ലേക്കാണ്. മൈനസ് 18 ഡിഗ്രി സെൽഷ്യസ്സിലുള്ള കോൾഡ് സ്റ്റോറേജ്ന് ഉള്ളിലൂടെ ഉള്ള യാത്ര എല്ലാവര്ക്കും നവ്യാനുഭവമായി. | ||
കോൾഡ് സ്റ്റോറേജിൽ ഉള്ള ഐസ് ക്രീം ക്വാളിറ്റി പരിശോധനകൾക്കു ശേഷം വിതരണത്തിന് തയ്യാറാവുന്നു. | കോൾഡ് സ്റ്റോറേജിൽ ഉള്ള ഐസ് ക്രീം ക്വാളിറ്റി പരിശോധനകൾക്കു ശേഷം വിതരണത്തിന് തയ്യാറാവുന്നു. വളരെ സന്തോഷത്തോടെ എല്ലാ ഗ്രൂപ്പുകളും പ്ലാന്റിൽ നിന്നും പുറത്തിറങ്ങി, ഞങ്ങൾക്ക് അവരുടെ ഉപഹാരമായി എല്ലാവര്ക്കും ഒരു കോൺ ഐസ് ക്രീം നൽകി. അതും കഴിച്ച് പ്ലാന്റ് മാനേജർ ബെവിൻ മറ്റു സ്റ്റാഫ് എന്നിവർക്ക് നന്ദിയും പറഞ്ഞ ഞങ്ങൾ സ്കൂളിലേക്ക് യാത്ര തിരിച്ചു. | ||
== 2018-19 == | == 2018-19 == |