"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:10, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ഇൻഡസ്ട്രിയൽ വിസിറ്റ്
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
വരി 85: | വരി 85: | ||
ഐസ് ക്രീം നിർമാണത്തിന് മുമ്പുള്ള പ്രവർത്തനം വരെ അടുത്തതായി വിശദീകരിച്ചു. ഫ്ലാവിയർകളും കളർ ഉം ചേർക്കുന്ന ഭാഗവും അതിനെ കുറിച്ചും പറഞ്ഞു തന്നു. അടുത്തതായി ഐസ് ക്രീം നിർമാണ വിഭാഗമാണ് കാണിച്ചു തന്നത് അവിടെ ഐസ് ക്രീം നിർമാണം നടക്കുന്നുണ്ടായിരുന്നു. | ഐസ് ക്രീം നിർമാണത്തിന് മുമ്പുള്ള പ്രവർത്തനം വരെ അടുത്തതായി വിശദീകരിച്ചു. ഫ്ലാവിയർകളും കളർ ഉം ചേർക്കുന്ന ഭാഗവും അതിനെ കുറിച്ചും പറഞ്ഞു തന്നു. അടുത്തതായി ഐസ് ക്രീം നിർമാണ വിഭാഗമാണ് കാണിച്ചു തന്നത് അവിടെ ഐസ് ക്രീം നിർമാണം നടക്കുന്നുണ്ടായിരുന്നു. | ||
അടുത്തതായി ഐസ് ക്രീം ഫില്ലിംഗ് സെഷൻ ലേക്കാണ് ഞങ്ങൾ പോയത് അവിടെ നിർമാണം പൂർത്തിയായ ഐസ് ക്രീം ടിന്നുകളിൽ പാക്ക് ചെയ്യുന്നുണ്ടായിരുന്നു -5<sup>0</sup>C യിൽ ആണ് നിർമ്മാണസമയം അതിന്റെ താപനില എന്നും പറഞ്ഞു. അവസാനമായി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത് കോൾഡ് സ്റ്റോറേജ് ലേക്കാണ് | അടുത്തതായി ഐസ് ക്രീം ഫില്ലിംഗ് സെഷൻ ലേക്കാണ് ഞങ്ങൾ പോയത് അവിടെ നിർമാണം പൂർത്തിയായ ഐസ് ക്രീം ടിന്നുകളിൽ പാക്ക് ചെയ്യുന്നുണ്ടായിരുന്നു -5<sup>0</sup>C യിൽ ആണ് നിർമ്മാണസമയം അതിന്റെ താപനില എന്നും പറഞ്ഞു. അവസാനമായി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത് കോൾഡ് സ്റ്റോറേജ് ലേക്കാണ്. | ||
== 2018-19 == | == 2018-19 == | ||
=== എസ്.എസ്. എൽ. സി. പരീക്ഷ ഫലം === | === എസ്.എസ്. എൽ. സി. പരീക്ഷ ഫലം === | ||
എസ്.എസ്. എൽ. സി. ഫലപ്രഖ്യാപന ദിവസം സ്‌കൂളിലെ മുഴുവൻ പത്താംതരം വിദ്യാർത്ഥികൾക്കും ഫലം അറിയുന്നതിനുള്ള സംവിധാനം സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ഒരുക്കി. പ്രിന്റൗട്ട് ഉൾപ്പെടെ സേവനം പൂർണമായും സൗജന്യമായിരുന്നു. ലിറ്റിൽ കൈറ്റ്സ് ന്റെ ഈ സേവനത്തെക്കുറിച് | എസ്.എസ്. എൽ. സി. ഫലപ്രഖ്യാപന ദിവസം സ്‌കൂളിലെ മുഴുവൻ പത്താംതരം വിദ്യാർത്ഥികൾക്കും ഫലം അറിയുന്നതിനുള്ള സംവിധാനം സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ഒരുക്കി. പ്രിന്റൗട്ട് ഉൾപ്പെടെ സേവനം പൂർണമായും സൗജന്യമായിരുന്നു. ലിറ്റിൽ കൈറ്റ്സ് ന്റെ ഈ സേവനത്തെക്കുറിച് ഫലപ് രഖ്യാപനത്തിനു മുമ്പേ ഇതിന്റെ പരസ്യം വാട്ട്സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ വഴി വൻ പ്രചാരം ലഭിക്കുകയും ചെയ്തു. അത് ലിറ്റിൽ കൈറ്റ്സ് ന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. | ||
=== പ്ലസ് ടു പരീക്ഷ ഫലം === | === പ്ലസ് ടു പരീക്ഷ ഫലം === |