"ജി യു പി എസ് ലൂർദ്ദ്പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ലൂർദ്ദ്പുരം (മൂലരൂപം കാണുക)
15:10, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
മുകുന്ദപുരം താലൂക്കിലെ മറ്റത്തൂർ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് ഇഞ്ചക്കുണ്ട്. | മുകുന്ദപുരം താലൂക്കിലെ മറ്റത്തൂർ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് ഇഞ്ചക്കുണ്ട്. | ||
നെല്ലിപ്പറമ്പൻ കണ്ടൻകോരു എന്ന വ്യക്തിയുടെ സ്ഥലത്തുണ്ടായിരുന്ന ഒരു ഷെഡ്‌ഡിലാണ് ഒന്നാം ക്ലാസ്സ് ആരംഭിച്ചത്.ബഞ്ചുകളും സ്റ്റൂളുകളും നാട്ടുകാർ സംഭാവന നൽകി. സ്കൂൾ ഷെഡ് കെട്ടി ഇഞ്ചിപ്പുല്ല് മേഞ്ഞു സ്കൂൾ പ്രവർത്തനമാരംഭിച്ചു.1961 ജൂണിൽ പ്രഥമ പ്രധാന അധ്യാപകനായി എൻ.വി.കൃഷ്ണവാര്യർ നിയമിതനാകുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |