Jump to content
സഹായം

"കണ്ണോം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
വരി 61: വരി 61:
         ഗതകാല സ്മരണകൾ അയവിറക്കുന്ന ഏഴോം ഗ്രാമത്തിന്റെ സാമൂഹ്യ രാഷ്ടീയ ചർച്ചയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കണ്ണോം എൽ.പി സ്‌കൂൾ. സ്വാതന്ത്ര്യത്തിന് വളരെ മുമ്പ് തന്നെ സാമാന്യ ജനങ്ങളെ അറിവിന്റെ ഉണർവിലേക്കുയർത്തുവാൻ കണ്ണോത്തുള്ള പൂർവ്വസുരികൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതായി കാണാം. ചേരലായി പരിണമിക്കുന്നു.[[കണ്ണോം എൽ പി എസ്/ചരിത്രം|കൂടുതൽ അറിയുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം 70 സെന്റ് ഭൂമിയിൽ നാലു ക്ലാസ്സ് മുറികളും ഓഫീസ് റൂമും പ്രീ പ്രൈമറി ക്ലാസ്സും ഉള്ള നല്ല സൗകര്യമുള്ള വിദ്യാലയമാണ് ഞങ്ങളുടേത്.  വിശാലമായ അടുക്കള, കക്കൂസ്, മൂത്രപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ് മുറികളിലും രണ്ടു കുട്ടികൾക്ക് വീതം ഇരിക്കുവാനുള്ള കസേരയും മേശയുമുണ്ട്.  വിശാലമായ സ്‌കൂൾ മൈതാനം.
ഏകദേശം 44 സെന്റ് ഭൂമിയിൽ നാലു ക്ലാസ്സ് മുറികളും ഓഫീസ് റൂമും പ്രീ പ്രൈമറി ക്ലാസ്സും കമ്പ്യൂട്ടർ റൂമും ഉള്ള നല്ല സൗകര്യമുള്ള വിദ്യാലയമാണ് ഞങ്ങളുടേത്.  വിശാലമായ അടുക്കള, കക്കൂസ്, മൂത്രപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ് മുറികളിലും രണ്ടു കുട്ടികൾക്ക് വീതം ഇരിക്കുവാനുള്ള കസേരയും മേശയുമുണ്ട്.  വിശാലമായ സ്‌കൂൾ മൈതാനം.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1277080" എന്ന താളിൽനിന്ന് ശേഖരിച്ചത്