Jump to content
സഹായം

"സി.എച്ച്. മുഹമ്മദ് കോയ സ്മാരക ജി.വി.എച്ച്.എസ്.എസ്. കോട്ടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:

<gallery mode="packed-hover" showfilename="yes">
പ്രമാണം:12037 sportsday.jpg
പ്രമാണം:12037 school gate1.jpg
</gallery>

== ചരിത്രം ==
== ചരിത്രം ==
 
[[പ്രമാണം:12037 school gate1.jpg|ഇടത്ത്‌|ലഘുചിത്രം]]
1955-1956 ൽവിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമാ യി കൊട്ടപ്പുരം ജമാഅതത് കമറ്റിയും മറ്റു പൌരപ്രമുഖരും ചേർന്ന് വിദ്ധ്യാലയതിനായി  

താൽകാലിക കെട്ടിട സൗകര്യം ഒരുക്കുകയും വിദ്യാലയം ആരംഭിക്കുവാൻ അനുമതി ലഭിക്കുകയും ചെയ്തു.അധ്യാപകരെ നിയമിക്കുക്യും ചെയ്തു. അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂർ ജില്ലയുടെ ഭാഗമായി തീർന്നതിനാൽ ഇ വിദ്യാലയം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടു വിദ്യാഭ്യാസ ജില്ലയ്ൽ ഉൾപ്പെട്തി. ഇപ്പോൾ സ്കൂളിന് 55 സെന്റ്‍ സ്ഥലം സ്വന്തമായുണ്ട് .അഞ്ചു ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഒരു സെമി പെർമനന്റ് കെട്ടിടം ഗവർമെന്റ് വകയായി ലഭിച്ചു.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വർഷത്തിൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.  എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങൾ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂൾ 2005-2006 വര്ഷം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.

82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276906" എന്ന താളിൽനിന്ന് ശേഖരിച്ചത്