"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു .പി .എസ്സ് .ഓതറ (മൂലരൂപം കാണുക)
14:53, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 67: | വരി 67: | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് യു.പി.സ്കൂൾ ഓതറ.തോട്ടത്തിൽ സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .തിരുവല്ല അതിരൂപത സീറോ മലങ്കര കാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തോട്ടത്തിൽ പി.സി.ചാക്കോയുടെ നേതൃത്വത്തിൽ 1936-ൽ സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് യു.പി.സ്കൂൾ ഓതറ.തോട്ടത്തിൽ സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .തിരുവല്ല അതിരൂപത സീറോ മലങ്കര കാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തോട്ടത്തിൽ പി.സി.ചാക്കോയുടെ നേതൃത്വത്തിൽ 1936-ൽ സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . | ||
== ചരിത്രം == | == '''ചരിത്രം''' == | ||
കുറ്റൂർ പഞ്ചായത്തിൽ ആറാം വാർഡിലാണ് യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .ആ കാലഘട്ടത്തിൽ ഓതറയിലും സമീപപ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ എൽ പി പഠനത്തിനുശേഷം യുപി പഠനത്തിനായി കല്ലിശ്ശേരി വള്ളംകുളം എന്നീ സ്ഥലങ്ങളിൽ പോകേണ്ട അവസ്ഥയായിരുന്നു. ആ സമയത്ത് തോട്ടത്തിൽ പി സി ചാക്കോയുടെ നേതൃത്വത്തിൽ കുറെയധികം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി | കുറ്റൂർ പഞ്ചായത്തിൽ ആറാം വാർഡിലാണ് യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .ആ കാലഘട്ടത്തിൽ ഓതറയിലും സമീപപ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ എൽ പി പഠനത്തിനുശേഷം യുപി പഠനത്തിനായി കല്ലിശ്ശേരി വള്ളംകുളം എന്നീ സ്ഥലങ്ങളിൽ പോകേണ്ട അവസ്ഥയായിരുന്നു. ആ സമയത്ത് തോട്ടത്തിൽ പി സി ചാക്കോയുടെ നേതൃത്വത്തിൽ കുറെയധികം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി | ||
റൂറൽ ഡെവലപ്പ്മെൻറ് സ്കൂൾ 1936-ൽ സ്ഥാപിതമായി.സ്കൂളിന് ആവശ്യമായ സ്ഥലം അദ്ദേഹം സ്വമനസ്സാലെ വിട്ടുനൽകി. ധാരാളം കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകിയ ഈ വിദ്യാലയം പിന്നീട് മാർ സേവേറിയോസ് തിരുമേനിയുടെ കാലത്ത് മലങ്കര കത്തോലിക്കാ സഭ ഏറ്റെടുത്തു. ഇന്ന് തിരുവല്ല അതിരൂപത കോർപറേറ്റ് സ്ഥാപനമായി പ്രവർത്തിക്കുന്നു. | റൂറൽ ഡെവലപ്പ്മെൻറ് സ്കൂൾ 1936-ൽ സ്ഥാപിതമായി.സ്കൂളിന് ആവശ്യമായ സ്ഥലം അദ്ദേഹം സ്വമനസ്സാലെ വിട്ടുനൽകി. ധാരാളം കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകിയ ഈ വിദ്യാലയം പിന്നീട് മാർ സേവേറിയോസ് തിരുമേനിയുടെ കാലത്ത് മലങ്കര കത്തോലിക്കാ സഭ ഏറ്റെടുത്തു. ഇന്ന് തിരുവല്ല അതിരൂപത കോർപറേറ്റ് സ്ഥാപനമായി പ്രവർത്തിക്കുന്നു. | ||
മുൻകാല വിലയിരുത്തൽ | '''മുൻകാല വിലയിരുത്തൽ''' | ||
കഴിഞ്ഞ 86 വർഷമായി ഓതറയുടെ പ്രദേശത്ത് അക്ഷരവെളിച്ചം പകർന്നു നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. സാമൂഹ്യ-രാഷ്ട്രീയ മേഖലയിലെ പല പ്രമുഖരും ഈ സ്കൂളിൻ്റെ സംഭാവനയാണ് എന്നതിൽ അഭിമാനിക്കുന്നു.കേരളത്തിൻ്റെ മാത്രമല്ല ഭാരതത്തിൻ്റെ തന്നെ അഭിമാനപാത്രമായ ഇന്ത്യൻ ഗോളി ശ്രീ കെ റ്റി ചാക്കോ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്. ഡോക്ടർ, വക്കീൽ, സന്യാസിനി, അധ്യാപകർ എന്നീ മേഖലകളിലെല്ലാം ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ സേവനമനുഷ്ഠിച്ചു വരുന്നു എന്നത് അഭിമാനത്തിന് വക നൽകുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷയോടുള്ള അമിത ആവേശവും അൺ - എയ്ഡഡ് സ്കൂളുകളുടെ വർധനവും ഇന്ന് വിദ്യാലയത്തിൽ കുട്ടികൾ കുറയാൻ കാരണമായി. | കഴിഞ്ഞ 86 വർഷമായി ഓതറയുടെ പ്രദേശത്ത് അക്ഷരവെളിച്ചം പകർന്നു നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. സാമൂഹ്യ-രാഷ്ട്രീയ മേഖലയിലെ പല പ്രമുഖരും ഈ സ്കൂളിൻ്റെ സംഭാവനയാണ് എന്നതിൽ അഭിമാനിക്കുന്നു.കേരളത്തിൻ്റെ മാത്രമല്ല ഭാരതത്തിൻ്റെ തന്നെ അഭിമാനപാത്രമായ ഇന്ത്യൻ ഗോളി ശ്രീ കെ റ്റി ചാക്കോ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്. ഡോക്ടർ, വക്കീൽ, സന്യാസിനി, അധ്യാപകർ എന്നീ മേഖലകളിലെല്ലാം ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ സേവനമനുഷ്ഠിച്ചു വരുന്നു എന്നത് അഭിമാനത്തിന് വക നൽകുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷയോടുള്ള അമിത ആവേശവും അൺ - എയ്ഡഡ് സ്കൂളുകളുടെ വർധനവും ഇന്ന് വിദ്യാലയത്തിൽ കുട്ടികൾ കുറയാൻ കാരണമായി. |