"കടന്നപ്പള്ളി യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടന്നപ്പള്ളി യു പി സ്ക്കൂൾ (മൂലരൂപം കാണുക)
14:51, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 25: | വരി 25: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
***പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ'കനകപ്പള്ളി'എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തിൽ | ***പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ'കനകപ്പള്ളി'എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കടന്നപ്പള്ളി]യായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാൻങ്കോട് ദേശീയപാതയുടെയും ഇടയിൽ നെൽവയലുകളാലും തെങ്ങിൻതോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂൾ’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിൻറെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു.*** | ||
*** ഒരു ദേശത്തിൻറെ കലാ- കായിക-സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിൽ കഴിഞ്ഞ എട്ടുദശകങ്ങളായി സക്രിയമായി ഇടപെടുന്ന ജനകീയ വിദ്യാഭ്യാസ സ്ഥാപനമാണ്കടന്നപ്പള്ളി യു.പി.സ്കൂൾ.സവർണർക്കുമാത്രം വിദ്യ അഭ്യസിക്കുവാൻ സാധിച്ചിരുന്ന ഒരു കാലത്ത് എല്ലാവർക്കും വിദ്യ നൽകണമെന്ന ആവശ്യം മനസ്സിലാക്കുവാനും തിരിച്ചറിയുവാനും പഴയ തലമുറയിൽ പെട്ട വിദ്യാഭ്യാസ തല്പരർക്ക്സാധിച്ചു എന്നതിൻറെ തെളിവാണ് ഈ സരസ്വതി ക്ഷേത്രത്തിൻറ ഉദയം. 1936 ൽ പ്രവർത്തനം ആരംഭിച്ച് 1939ൽ അംഗീ കാരം നേടുകയും 1957 ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തതിൻറെ പിന്നിലുള്ള മുഖ്യ ചാലക ശക്തി ആദ്യ മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഇ.പി.കൃഷ്ണൻനമ്പ്യാരാണ് തുടർന്ന് മഹനീയ സേവനം അനുഷ്ഠിച്ച ഗുരുഭൂതരെല്ലാം നാടിൻറെ വിദ്യാഭ്യാസ പുരോഗതിയിൽ അവരുടെതായ പങ്ക് നിർവ്വഹിച്ചു.*** | *** ഒരു ദേശത്തിൻറെ കലാ- കായിക-സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിൽ കഴിഞ്ഞ എട്ടുദശകങ്ങളായി സക്രിയമായി ഇടപെടുന്ന ജനകീയ വിദ്യാഭ്യാസ സ്ഥാപനമാണ്കടന്നപ്പള്ളി യു.പി.സ്കൂൾ.സവർണർക്കുമാത്രം വിദ്യ അഭ്യസിക്കുവാൻ സാധിച്ചിരുന്ന ഒരു കാലത്ത് എല്ലാവർക്കും വിദ്യ നൽകണമെന്ന ആവശ്യം മനസ്സിലാക്കുവാനും തിരിച്ചറിയുവാനും പഴയ തലമുറയിൽ പെട്ട വിദ്യാഭ്യാസ തല്പരർക്ക്സാധിച്ചു എന്നതിൻറെ തെളിവാണ് ഈ സരസ്വതി ക്ഷേത്രത്തിൻറ ഉദയം. 1936 ൽ പ്രവർത്തനം ആരംഭിച്ച് 1939ൽ അംഗീ കാരം നേടുകയും 1957 ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തതിൻറെ പിന്നിലുള്ള മുഖ്യ ചാലക ശക്തി ആദ്യ മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഇ.പി.കൃഷ്ണൻനമ്പ്യാരാണ് തുടർന്ന് മഹനീയ സേവനം അനുഷ്ഠിച്ച ഗുരുഭൂതരെല്ലാം നാടിൻറെ വിദ്യാഭ്യാസ പുരോഗതിയിൽ അവരുടെതായ പങ്ക് നിർവ്വഹിച്ചു.*** |