"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ (മൂലരൂപം കാണുക)
14:48, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ ഉളള വിദ്യാലയം അനുവദിച്ചു കിട്ടുകയും അതിന്റെ മാനേജരായി കരിപ്പുഴ കടകംപള്ളിൽ വല്യസാർ എന്നറിയപ്പെടുന്ന വ്യക്തി ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 1909ൽ വിദ്യാലയം 4-ാം ക്ലാസ് വരെ ഉയർത്തി. തുടർന്ന് ശ്രീ. വെളുത്തകുഞ്ഞിന്റെ അനന്തരവനും ജാമാതാവും കൂടിയായ ശ്രീ. ഇ. കേശവൻ വിദ്യാലയത്തിന്റെ മാനേജരായി. അദ്ദേഹം മരിക്കുന്നതിനു മുമ്പ് തന്റെ ഭാര്യാസഹോദരനായ ശ്രീ. വി. നാരായണന് എഴുതിക്കൊടുത്തു. ശ്രീ. വി. നാരായണൻ ഈ സ്ഥാപനത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു. അദ്ദേഹം തന്റെ സഹോദരിയായ ശ്രീമതി. സി. മാധവിയുടെ പേരിൽ വിദ്യാലയം എഴുതിക്കൊടുത്തു. 1946 ൽ സ്കൂൾ സർക്കാരിന് കൈമാറി. 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സർക്കാരിന് മെമ്മോറാണ്ടം കൊടുത്തതനുസരിച്ച് അപ്പർ പ്രൈമറി സ്കൂൾ ആക്കി ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 7വരെ ക്ലാസുകളിലായി 94 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | |||
= ഭൗതികസൗകര്യങ്ങൾ= | = ഭൗതികസൗകര്യങ്ങൾ= | ||
വരി 87: | വരി 87: | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
സ്കൂൾ വിദ്യരംഗം കലാസഹിത്യ വേദിയുടെ പ്രവർത്തനം സുഗമമായി നടന്നു വരുന്നു. അധ്യാപികയായ ശ്രീമതി. മിനി മാത്യു ആണ് കോഡിനേറ്റർ.35 കുട്ടികൾ സജീവ അംഗങ്ങളാണ്. 2021-22 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം റിട്ട. മലയാളം അധ്യാപകൻ ശ്രീ.ഡി.അനിൽ പ്രസാദ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ 70 പേർ ആ മീറ്റിംഗിൽ പങ്കെടുത്തു.തുടർന്ന് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗൂഗിൾ മീറ്റ് വഴിയും പിന്നീട് ഓഫ് ലൈനായും പരിപാടികൾ നടത്തിവരുന്നു. കഥ , കവിത,ക്വിസ്, പ്രസംഗം, ദിനാചരണങ്ങൾ മുതലായവ കുട്ടികൾ മാറി മാറി അവതരിപ്പിക്കും. | |||
ആറാം ക്ലാസിലെ മലയാളം പാഠവുമായി ബന്ധപ്പെട്ട് എം. എസ് ബാബുരാജ് അനുസ്മരണം കവിയും ഗായകനും അധ്യാപകനുമായ ശ്രീ. സുരേഷ് ഓല കെട്ടി ഉദ്ഘാടനം ചെയ്തു. വിജ്ഞാനപ്രദവും രസകരവുമായ ഒരു ക്ലാസും സാർ എടുത്തു. കുട്ടികൾ വളരെ സന്തോഷത്തോടു കൂടെയാണ് ഇതിൽ പങ്കെടുത്തത്. | |||
വരി 99: | വരി 99: | ||
ക്ലബ് കൺവീനറായി ശ്രീമതി. ബിന്ദു ടി. ജി പ്രവർത്തിക്കുന്നു. | ക്ലബ് കൺവീനറായി ശ്രീമതി. ബിന്ദു ടി. ജി പ്രവർത്തിക്കുന്നു. | ||
* [[പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
2021-22 സ്കൂൾ പരിസ്ഥിതി ക്ലബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടരുന്നു.സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൻ്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം മനസിലാക്കി ഔഷധസസ്യത്തോട്ടം നിർമ്മിക്കാൻ ക്ലബിലെ അംഗങ്ങൾക്ക് കഴിഞ്ഞു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തി.വി വിധം ഇനം ഇലച്ചെടികൾ ചട്ടികളിൽ വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു.വിവിധ ഔഷധ സസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു. | |||
* [[നേർക്കാഴ്ച്ച|നേർക്കാഴ്ച്ച.]] | * [[നേർക്കാഴ്ച്ച|നേർക്കാഴ്ച്ച.]] | ||