"ജി എം എൽ പി സ്ക്കൂൾ നരിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}SSA യുടെ സഹായത്താൽ സ്കൂൾ വൈദ്യുതീകരിക്കുകയും ടോയ്ലറ്റ്, റാമ്പ്&റെയിൽ എന്നിവ നിർമ്മിക്കുകയും ചെയ്തതോടെയാണ് ഭൗതികസൗകര്യങ്ങൾ ഒരു പരിധിവരെ സാധ്യമായത്. പി.ടി എ യുടെ ഇടപെടലിന്റെ ഭാഗമായി KMCC അബുദാബി നരിക്കോട് ശാഖ 2009ൽ സൗജന്യമായി ഒരു കമ്പ്യൂട്ടറും ബഹു: [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF കല്യാശ്ശേരി] എം എൽ എ ശ്രീ.ടി.വി.രാജേഷ് അവർകളുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും രണ്ട് കമ്പ്യൂട്ടറുകളും ഒരു ടി വി യും ലഭിക്കുകയുണ്ടായി.ഏഴോം ഗ്രാമപഞ്ചായത്തും പി ടി എ കമ്മിറ്റിയും ചേർന്ന് നിർമ്മിച്ച പാചകപ്പരയും കുടിവെള്ളസൗകര്യവും സ്കൂൾമുറ്റം ഇന്റർലോക്ക് ചെയ്തതും എടുത്ത് പറയേണ്ടതാ​ണ്. ഇപ്പോൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരുപരിധിവരെ വിദ്യാലയം മികച്ച നിലവാരത്തിലാണ്.അത്യാധുനിക സൗകര്യങ്ങളുള്ള ക്ലസ്സ് റൂമുകളും  ലാപ്‌ടോപ് ,പ്രൊജക്ടർ സംവിധാനങ്ങളും സ്കൂളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനുതകുന്നവയാണ് .
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276538" എന്ന താളിൽനിന്ന് ശേഖരിച്ചത്