Jump to content

"ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Header}}{{prettyurl|G V H S S PALLARIMANGALAM}}
{{PVHSSchoolFrame/Header}}{{prettyurl|G V H S S PALLARIMANGALAM}}
== ആമുഖം ==
== ആമുഖം ==
കാർഷീക മേഖലയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണക്കാരും സാധുക്കളും തിങ്ങിപാർത്തിരുന്ന ഒരുപ്രദേശമാണ് പല്ലാരിമംഗലം. സമൂഹത്തിന്റെ ഭാവി പരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ശരിക്കും മനസിലാക്കിയവരായിരുന്നു ഇന്നാട്ടിലെ പൂർവ്വപിതാക്കൻമാർ‍. അവരുടെ ത്യാഗോജ്ജലമായപ്രവർത്തനത്തിന്റെ പൂർത്തികരണമായിരുന്നു 1932 ൽ അൻസാദസ്സിബിയാൻ എന്ന പേരിൽ സ്ഥാപിതമായ പ്രാഥമീക വിദ്യാലയം. ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. പൗരമുഖ്യനായ കല്ലുംപുറത്ത് ഇസ്മായിൽ പരീത് ഹാജിയെ പ്രഥമ മാനേജരായി തെരഞ്ഞെടുക്കകയുണ്ടായി. പതിനാറ് വർഷക്കാലം ഇതേ സ്വകാര്യമാനേജ്മെന്റിൽ പ്രൈമറി വിദ്യാലമായി നിലനിന്ന ഈസ്കൂൾ 1948ൽ സർക്കാരിന് കൈമാറുകയാണ് ഉണ്ടായത്. തുടർന്നിങ്ങോട്ട് ഈസ്ഥാപനം പുരോഗതിയുടെ ഓരോ പടവുകളും വിജയകരമായിത്തന്നെ പിന്നിടുകയുണ്ടായി.
കാർഷീക മേഖലയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണക്കാരും സാധുക്കളും തിങ്ങിപാർത്തിരുന്ന
1962 ൽ അപ്പർ പ്രൈമറി വിദ്യാലമായി മാറിയ ഈസ്ഥാപനം 1968 ൽ ആണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.1984 ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാലമായി മാറുകയുണ്ടായി. 60 വർഷങ്ങൾ പിന്നിട്ട ഈ കലാലയം 1992 ൽ വജ്രജൂബിലി ആഘോഷിക്കുകയുണ്ടായി.
 
ഒരുപ്രദേശമാണ് പല്ലാരിമംഗലം. സമൂഹത്തിന്റെ ഭാവി പരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകത  
 
ശരിക്കും മനസിലാക്കിയവരായിരുന്നു ഇന്നാട്ടിലെ പൂർവ്വപിതാക്കൻമാർ‍. അവരുടെ ത്യാഗോജ്ജലമായ
 
പ്രവർത്തനത്തിന്റെ പൂർത്തികരണമായിരുന്നു 1932 ൽ അൻസാദസ്സിബിയാൻ എന്ന പേരിൽ  
 
സ്ഥാപിതമായ പ്രാഥമീക വിദ്യാലയം. ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇതിന്റെ പ്രവർത്തനം  
 
ആരംഭിച്ചത്. പൗരമുഖ്യനായ കല്ലുംപുറത്ത് ഇസ്മായിൽ പരീത് ഹാജിയെ പ്രഥമ മാനേജരായി  
 
തെരഞ്ഞെടുക്കകയുണ്ടായി. പതിനാറ് വർഷക്കാലം ഇതേ സ്വകാര്യമാനേജ്മെന്റിൽ പ്രൈമറി  
 
വിദ്യാലമായി നിലനിന്ന ഈസ്കൂൾ 1948ൽ സർക്കാരിന് കൈമാറുകയാണ് ഉണ്ടായത്.  
 
തുടർന്നിങ്ങോട്ട് ഈസ്ഥാപനം പുരോഗതിയുടെ ഓരോ പടവുകളും വിജയകരമായിത്തന്നെ  
 
പിന്നിടുകയുണ്ടായി.
1962 ൽ അപ്പർ പ്രൈമറി വിദ്യാലമായി മാറിയ ഈസ്ഥാപനം 1968 ൽ
 
ആണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.1984 ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി
 
വിദ്യാലമായി മാറുകയുണ്ടായി. 60 വർഷങ്ങൾ പിന്നിട്ട ഈ കലാലയം 1992 ൽ  
 
വജ്രജൂബിലി ആഘോഷിക്കുകയുണ്ടായി.


{{Infobox School
{{Infobox School
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276013" എന്ന താളിൽനിന്ന് ശേഖരിച്ചത്