Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (principal)
(ചെ.)No edit summary
വരി 66: വരി 66:




<font color="#D27D34" size=3>'''മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും, ജ്ഞാനപ്പാന രചിച്ച പൂന്താനത്തിനേയും, നാരായണീയത്തിന്റെ കർത്താവായ മേപ്പത്തൂർ ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്ന മോയിൻ കുട്ടി വൈദ്യരെയും പോറ്റിവളർത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയോജക മണ്ഡലത്തിൽ പെട്ട പഞ്ചായത്താണ് മൂത്തേടം. മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാർഷിക ഗ്രാമമാണ് ഇത്. നിലമ്പൂരിൽ നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമം'''</font>
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും, ജ്ഞാനപ്പാന രചിച്ച പൂന്താനത്തിനേയും, നാരായണീയത്തിന്റെ കർത്താവായ മേപ്പത്തൂർ ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്ന മോയിൻ കുട്ടി വൈദ്യരെയും പോറ്റിവളർത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയോജക മണ്ഡലത്തിൽ പെട്ട പഞ്ചായത്താണ് മൂത്തേടം. മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാർഷിക ഗ്രാമമാണ് ഇത്. നിലമ്പൂരിൽ നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമം  






<font color="red" size=5>''''''ചരിത്ര താളുകളിലൂടെ''' '''</font>
'''<big>ചരിത്ര താളുകളിലൂടെ</big>'''  
 
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിൽ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികൾ മന്നോട്ടുവന്നു.1928ൽ  വെല്ലടിമുണ്ടയിൽ വലിയ പീടിക ഉണ്ണിഹസൻ ഹാജി സ്ഥാപിച്ച മാപ്പിളബോർഡ് സ്കൂൾ ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം. ഇത് പിന്നീട് സർക്കാർ ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. പ്രധാനദ്ധ്യാപകൻ ഫിലിപ്പനേരിയുടെ നേത്രത്വത്തിൽ പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂർ ‍സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായിരുന്നു ഇത്. 1974 ൽ ഇതിനെ ഹൈസ്കുൾ ആക്കി ഉയർത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണിത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ജോർജ്ജ് വി എബ്രഹാം ആയിരുന്നു . ആദ്യ എസ്.എസ്.എൽ.സി ബാച്ച് ആരംഭിച്ചത് 1977 ൽ ആണ്.


<font color="#4C94BD" size=4>സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിൽ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികൾ മന്നോട്ടുവന്നു.1928ൽ  വെല്ലടിമുണ്ടയിൽ വലിയ പീടിക ഉണ്ണിഹസൻ ഹാജി സ്ഥാപിച്ച മാപ്പിളബോർഡ് സ്കൂൾ ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം. ഇത് പിന്നീട് സർക്കാർ ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. പ്രധാനദ്ധ്യാപകൻ ഫിലിപ്പനേരിയുടെ നേത്രത്വത്തിൽ പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂർ ‍സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായിരുന്നു ഇത്. 1974 ൽ ഇതിനെ ഹൈസ്കുൾ ആക്കി ഉയർത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണിത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ജോർജ്ജ് വി എബ്രഹാം ആയിരുന്നു . ആദ്യ എസ്.എസ്.എൽ.സി ബാച്ച് ആരംഭിച്ചത് 1977 ൽ ആണ്.
</font>




വരി 82: വരി 82:


                                                              
                                                              
<font color="red" size=5><b>
 
സുപ്രധാന നാൾ വഴികൾ
<big>'''സുപ്രധാന നാൾ വഴികൾ'''</big>  
</b></font>
1928 ൽ സ്കൂൾ സ്ഥാപിച്ചൂ
{| class="wikitable"
<br>1968 ൽ യൂ പി .സ്കൂളായി ഉയർത്തി
      <br> 1974 ൽ ഹൈസ്കൂൾ ആക്കി ഉയർത്തി.
      <br>1998 ൽ ഹയർ സെക്കന്ററി നിലവിൽ വന്ന‌ു.
<br>2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷന‌ുകൾ തുടങ്ങി. 
{| class="wikitable"
|-
|-
<font color="#87461D" size=4>
<font color="#87461D" size=4>
വരി 97: വരി 101:
''[[ചിത്രം:hss12.JPG|thumb|400px|*250px|center|''HSS Block'']]''
''[[ചിത്രം:hss12.JPG|thumb|400px|*250px|center|''HSS Block'']]''


== <font color="red" size=5>''പ്രാദേശികം''</font> ==
== പ്രാദേശികം ==


<font color="#87461D" size=4>'''മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ''' നിലമ്പൂർ - ഊട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു.
മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നിലമ്പൂർ - ഊട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു.
1928 ൽ  ആരംഭിച്ച  ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന്  2500 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.
1928 ൽ  ആരംഭിച്ച  ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന്  2500 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.
</font>
<font color="red" size=5>
ഔദ്യോഗിക വിവരം  </font>


=== ഔദ്യോഗിക വിവരം  ===


=== അധ്യാപക സമിതി ===
=== അധ്യാപക സമിതി ===
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275861" എന്ന താളിൽനിന്ന് ശേഖരിച്ചത്