"എ.എൽ.പി.എസ്. പൊള്ളപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. പൊള്ളപ്പൊയിൽ (മൂലരൂപം കാണുക)
14:35, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022BIJUPERINGETH (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1275572 നീക്കം ചെയ്യുന്നു
(ref) |
(BIJUPERINGETH (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1275572 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കൊടക്കാട് ഗ്രാമത്തിലെ പൊള്ളപൊയിൽ വടക്കില്ലം നാരായണ൯നന്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാലയം ആരംഭിച്ചു.1926-ൽ ഗവൺമെൻിൽനിന്നും അംഗീകാരം നേടി.- | കൊടക്കാട് ഗ്രാമത്തിലെ പൊള്ളപൊയിൽ വടക്കില്ലം നാരായണ൯നന്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാലയം ആരംഭിച്ചു.1926-ൽ ഗവൺമെൻിൽനിന്നും അംഗീകാരം നേടി.- | ||
1993-ൽഅധ്യാപക പരിശീലനം നേടി സ്ക്കൂളിൻറെ മേനേജരായും പ്രധാന അധ്യാപകനായും ഏറെക്കാലം പ്രവർത്തിച്ച കെ.എസ്.കൃഷ്ണവാര്യമാസ്റ്റരായിരുന്നു | 1993-ൽഅധ്യാപക പരിശീലനം നേടി സ്ക്കൂളിൻറെ മേനേജരായും പ്രധാന അധ്യാപകനായും ഏറെക്കാലം പ്രവർത്തിച്ച കെ.എസ്.കൃഷ്ണവാര്യമാസ്റ്റരായിരുന്നു വിദ്യലയത്തിൻറെ ശോഭനമായ ഭാവിക്ക് കളമൊരുക്കിയത്.ഇന്ന് വിദ്യാലയം സ്ഥിതിചെയുന്ന സ്ഥലത്ത് സൗകര്യ പ്രദമായകെട്ടിടം | ||
നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചത് 1943-ലാണ്.അന്ന് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.ഒരേക്കറും70.5 സെൻറ്ുമാണ് സ്ക്കൂൾസ്ഥലത്തിൻറെ വിസ്തൃതി | നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചത് 1943-ലാണ്.അന്ന് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.ഒരേക്കറും70.5 സെൻറ്ുമാണ് സ്ക്കൂൾസ്ഥലത്തിൻറെ വിസ്തൃതി | ||
പഠനപ്രവർത്ത്നങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യലയം എന്നും മുന്നിലാണ്.ചെറുവത്തൂർ ബി.ആർ.സി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. | പഠനപ്രവർത്ത്നങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യലയം എന്നും മുന്നിലാണ്.ചെറുവത്തൂർ ബി.ആർ.സി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. |