|
|
വരി 61: |
വരി 61: |
| }} | | }} |
| == ചരിത്രം == | | == ചരിത്രം == |
| പാലക്കാട് മുനിസിപ്പാലിറ്റിയിൽ പട്ടണത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ തൊണ്ടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയം . 1/6/1938 ഇൽ ശ്രീമാൻ കെ .വി ശിവരാമകൃഷ്ണയ്യറാനു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ആരംഭത്തിൽ പതിനെട്ടു കുട്ടികളും ഒരു ഗുരുനാഥനും ഉണ്ടായിരുന്നു . ഈ വിദ്യാലയത്തിൽ പിനീട് ആയിരത്തി നാനൂറ്റി പതിനൊന്നു കുട്ടികളും നാപ്പത്തിആരെ അദ്ധ്യാപകരും ഒരു ശിപായിയും അടങ്ങുന്ന വിദ്യാലയം ആയി ഉയർന്നു. മറ്റുവിഷയങ്ങളോടൊപ്പം അറബി , ഉറുദു , സംസ്‌കൃതം , പി.റ്റി ഡ്രറോയിങ് , തുന്നൽ, സംഗിതം എന്നിവ പഠിപ്പിക്കുവാനും പ്രത്യേകം അദ്ധ്യാപകർ ഉണ്ടായിരുന്നു. അന്ന് പ്രധാന അദ്ധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചിരുന്നു ശ്രീ വിശ്വനാഥൻ നായർ എന്ന അദ്ധ്യാപകന് മികച്ച അദ്ധ്യാപക അവാർഡും ലഭിച്ചിരുന്നു . | | പാലക്കാട് മുനിസിപ്പാലിറ്റിയിൽ പട്ടണത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ തൊണ്ടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയം . 1/6/1938 ഇൽ ശ്രീമാൻ കെ .വി ശിവരാമകൃഷ്ണയ്യറാനു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. [[എൻ.ടി.പി.യു.പി.എസ്.പാലക്കാട്/ചരിത്രം|കൂടുതലറിയാം]] |
| | |
| പുതുമയില്ലാത്ത സ്‌കൂൾ കെട്ടിടം സ്‌കൂളിലെ കുട്ടികളുടെ അഡ്മിഷൻ കുറയുന്നതിന് ഒരു കാരണം ആകുന്നുണ്ട്. ഓടുമേഞ്ഞ മൂന്നു കെട്ടിടങ്ങളാണ് സ്കുളിനുള്ളത് . ഒരു വലിയ ഹാളും ഉണ്ട്. ഓഫീസിൽ റൂം , സ്റ്റാഫ് റൂം ,കുടിവെള്ള സൗകര്യം , പാചകപ്പുര , പെണ്കുട്ടികള്ക്കും , ആൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും ഉണ്ട് . കുട്ടികൾക്കെ കുടിവെള്ളത്തിന്നും പാത്രങ്ങൾ കഴുകുന്നതിനും സൗകര്യം ഉണ്ട് .
| |
| | |
| | |
| ഇപ്പോൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നൊക്കം നിൽക്കുന്ന വീടുകളിൽനിന്നും വരുന്ന കുട്ടികളാണ് തൊണ്ണൂറ്റിഅൻജു ശതമാനവും. പ്രീ പ്രൈമറി മുതൽ ഏഴാംക്ളാസ് വരെ നൂറിൽ താഴെ മാത്രം ആണ് കുട്ടികളുള്ളത് അക്കാദമിക , അക്കാദമികേതിര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം ഉള്ള ഒരു വിദ്യാലയം ആണ് . ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക് ഇവിടുത്തെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് . അർപ്പണ മനോഭാവവും അക്കാദമിക നിലവാരവും ഉള്ള അദ്ധ്യാപകർ ,നേതൃത്വഗുണമുള്ള ഹെഡ്മിസ്ട്രസ് എന്നിവ ഇവിടുത്തെ പ്രെത്യേകതകളാണ് .
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |