"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ (മൂലരൂപം കാണുക)
14:21, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→നേട്ടങ്ങൾ
വരി 132: | വരി 132: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
1.വിദ്യാരംഗം | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ് ജില്ലാതല നാടൻ പാട്ട് മത്സരം , അഭിനയം, കഥാരചന എന്നിവയ്ക്ക് കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
2. ശാസ്ത്ര രംഗം | |||
ശാസ്ത്ര രംഗം പ്രവർത്തനങ്ങളുടെ സബ് ജില്ലാതല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥാസ്വാദനം, പ്രോജക്ട്, ശാസ്ത്ര ലേഖനം, എൻ്റെ ശാസ്ത്രജ്ഞൻ - വായനക്കുറിപ്പ് എന്നിവയ്ക്ക് കുട്ടികൾ മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
3. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ | |||
രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാനുമായി ബന്ധപ്പെട്ട് നടത്തിയ സബ് ജില്ലാതല ക്വിസ് മത്സരത്തിൽ up വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
# ശ്രീ. തമ്പാൻ | # ശ്രീ. തമ്പാൻ | ||
# ശ്രീ.അശോകൻ | # ശ്രീ.അശോകൻ |