"എച്ച്.എ.എ.എം.എൽ.പി.എസ് മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എ.എ.എം.എൽ.പി.എസ് മാട് (മൂലരൂപം കാണുക)
14:01, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായ മുസ്ലീം പള്ളിയോടും അമ്പലത്തിനോടും ചേർന്ന്ചുറ്റുമതിലുകളോട് കൂടിയ കെട്ടിടമാണ് സ്കൂളിനുള്ളത്. പുറത്ത് നിന്ന് നോക്കിയാൽ എൽ ആകൃതിയാണ് സ്കൂളിനുള്ളത്. തൊട്ടടുത്ത് തന്നെ ഒരു പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.സ്കൂളിന് ഏഴ് ക്ലാസ് മുറികളുണ്ട്. അതിലൊന്നിൽ പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. അതി വിപുലമായ ലൈബ്രറി സൗകര്യമുണ്ട്. കുട്ടികളുടെ പഠനം കൂടുതൽ ഫലപ്രദമാക്കാൻ കംമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, പ്രിന്റർ എന്നിവയുണ്ട്. കൂടാതെ ഇന്റർനെറ്റ് കണക്ഷനും ഇവിടെയുണ്ട്. കുടിവെള്ളസൗകര്യത്തിനായി കിണറും ലൈൻ പൈപ്പും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെള്ളത്തിന്റെ സൗകര്യത്തോട് കൂടിയ ശൗചാലയവും, മൂത്രപ്പുരയും ഉണ്ട്. വാഴ, കൊള്ളി, മുളക്, മത്തൻ, മുളക്, ചീര, പയർ എന്നിവ കൃഷി ചെയ്യുന്നു.കൂടാതെ കൊച്ചു പൂന്തോട്ടവും സ്കളിലുണ്ട്. | മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായ മുസ്ലീം പള്ളിയോടും അമ്പലത്തിനോടും ചേർന്ന്ചുറ്റുമതിലുകളോട് കൂടിയ കെട്ടിടമാണ് സ്കൂളിനുള്ളത്. പുറത്ത് നിന്ന് നോക്കിയാൽ എൽ ആകൃതിയാണ് സ്കൂളിനുള്ളത്. തൊട്ടടുത്ത് തന്നെ ഒരു പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.സ്കൂളിന് ഏഴ് ക്ലാസ് മുറികളുണ്ട്. അതിലൊന്നിൽ പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. അതി വിപുലമായ ലൈബ്രറി സൗകര്യമുണ്ട്. കുട്ടികളുടെ പഠനം കൂടുതൽ ഫലപ്രദമാക്കാൻ കംമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, പ്രിന്റർ എന്നിവയുണ്ട്. കൂടാതെ ഇന്റർനെറ്റ് കണക്ഷനും ഇവിടെയുണ്ട്. കുടിവെള്ളസൗകര്യത്തിനായി കിണറും ലൈൻ പൈപ്പും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെള്ളത്തിന്റെ സൗകര്യത്തോട് കൂടിയ ശൗചാലയവും, മൂത്രപ്പുരയും ഉണ്ട്. വാഴ, കൊള്ളി, മുളക്, മത്തൻ, മുളക്, ചീര, പയർ എന്നിവ കൃഷി ചെയ്യുന്നു.കൂടാതെ കൊച്ചു പൂന്തോട്ടവും സ്കളിലുണ്ട്. | ||
[[സൗകര്യങ്ങൾ | [[എച്ച്.എ.എ.എം.എൽ.പി.എസ് മാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |