Jump to content
സഹായം

"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ് കർത്താവുമായരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹൈസ്കൂളായി അറിയപ്പടുന്നത്{{PHSSchoolFrame/Pages}}
1924 കൊടുവായൂർ നോർത്ത് എ എം എൽ പി സ്കൂൾ ആയാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് 1964 യുപി സ്കൂൾ ആയും .1975 ഹൈസ്കൂളായും 2010 - 11 അധ്യയനവർഷത്തിൽ ഹയർ സെക്കൻഡറി സ്കൂൾ ആയും ഉയർന്നു.
577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274465" എന്ന താളിൽനിന്ന് ശേഖരിച്ചത്