|
|
വരി 63: |
വരി 63: |
| == ചരിത്രം == | | == ചരിത്രം == |
| കാസറഗോഡ് ജില്ലയുടെ വടക്കേ അറ്റം, മൊഗ്രാൽ പുഴയുടെയും കുമ്പള പുഴയുടെയും അതിർത്തി പങ്കിട്ടുകൊണ്ട്, കുമ്പള വിദ്യാഭ്യാസ ഉപജില്ലയിൽ പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ സൂരംബയൽ എന്ന പ്രദേശത്ത് സ്ഥിതി | | കാസറഗോഡ് ജില്ലയുടെ വടക്കേ അറ്റം, മൊഗ്രാൽ പുഴയുടെയും കുമ്പള പുഴയുടെയും അതിർത്തി പങ്കിട്ടുകൊണ്ട്, കുമ്പള വിദ്യാഭ്യാസ ഉപജില്ലയിൽ പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ സൂരംബയൽ എന്ന പ്രദേശത്ത് സ്ഥിതി |
| ചെയ്യുന്നു .[[{{PAGENAME}}/ചരിത്രം|Click here for more]] | | ചെയ്യുന്നു .[[{{PAGENAME}}/ചരിത്രം|Click here for more]]<nowiki/>ഭൗതികസൗകര്യങ്ങൾ |
| 1935 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ കന്നഡ, മലയാളം വിഭാഗത്തിൽ 350 വിദ്യാർഥികൾ അദ്ധ്യയനം നടത്തുന്നു . പ്രദേശത്ത് പോസ്റ്റ് ഓഫീസ്,വില്ലേജ് ഓഫീസ്,ബാങ്ക് തുടങ്ങിയ പൊതുസ്ഥാപനങ്ങളും ,മുഹിയിദീൻ മസ്ജിദ് ,പെർദനെ മുച്ചിലോട്ടു ഭഗവതി ,മുജ്ജംഗാവ് ശ്രീ പാർ ഥസാരഥി ,അനന്തപുരം ശ്രീ അനന്ത പത്മനാഭ ക്ഷേത്രം തുടങ്ങിയ മത സ്ഥാപനങ്ങളും ഉണ്ട്.
| |
|
| |
|
| വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്ക്കുന്ന ഈ മേഖലയിൽ വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചം വിതറി, വിദ്യാർഥികൾക്ക് അറിവിന്റെ വാതായനങ്ങൾ ഇന്നും മലർക്കെ തുറന്നിട്ടിരിക്കുന്നു. കന്നഡ,മലയാളം, ഹിന്ദി,അറബിക്,സംസ്കൃതം,ഇംഗ്ലീഷ്,തുടങ്ങിയ ഭാഷകൾ പഠിക്കാനുള്ള അവസരവും ഒന്നാം ക്ലാസ്സുമുതൽ തന്നെ കമ്പ്യൂട്ടർ പരിശീലനവും ഈ വിദ്യാലയത്തിൽ നല്കിവരുന്നു .
| |
|
| |
|
| |
| ಪುತ್ತಿಗೆ ಗ್ರಾಮ ಪಂಚಾಯತಿನ ವ್ಯಾಪ್ತಿಗೆ ಒಳಪಡುವ ಜಿ.ಎಸ್.ಬಿ.ಎಸ್. ಸೂರಂಬೈಲು ಶಾಲೆಯು ಕುಂಬಳೆ ಮುಳ್ಳೇರ್ಯ ಪ್ರಧಾನ ರಸ್ತೆಯ ಬದಿಯಲ್ಲಿ ಇದೆ. ಸಾರಿಗೆ ಸಂಪರ್ಕಕ್ಕೆ ಕೊರತೆಯಿರದ ಈ ಶಾಲೆಗೆ ಮಕ್ಕಳು ಗ್ರಾಮೀಣ ಪ್ರದೇಶಗಳಿಂದ ಬರುತ್ತಿದ್ದಾರೆ.ಕಣ್ಣೂರು, ಪೆರಾಲ್ ಕಣ್ಣೂರು, ಅನಂತಪುರ, ಕೆಸರ್ ಪಳ್ಳ, ಮುಜುಂಗಾವು, ಜಿ.ಕೆ.ನಗರ, ಮುಖಾರಿಕಂಡ, ಕುಳ, ಹೆದ್ದಾರಿಕಟ್ಟೆ, ನಾರಾಯಣ ಮಂಗಲ, ನಾಯ್ಕಾಪು, ಪೆರ್ಣೆ, ಮುಗು, ಸೀತಾಂಗೋಳಿ, ಕಿನ್ಪ್ರಾ, ಮೊದಲಾದ ಪ್ರದೇಶಗಳಿಂದ ಇಲ್ಲಿಗೆ ಅಧ್ಯಯನಕ್ಕಾಗಿ ಮಕ್ಕಳು ಬರುತ್ತಿದ್ದಾರೆ.
| |
| ಕಿರಿಯ ಪ್ರಾಥಮಿಕ, ಹಿರಿಯ ಪ್ರಾಥಮಿಕ ಮತ್ತು ಪ್ರೌಢ ಶಿಕ್ಷಣದ ವಿಭಾಗಗಳು ಇಲ್ಲಿವೆ. ಪಂಚಾಯತಿನ ವ್ಯಪ್ತಿಗೊಳಪಟ್ಟ ಈ ಶಾಲೆಯು ಶೈಕ್ಷಣಿಕವಾಗಿಯೂ ಭೌಗೋಳಿಕವಾಗಿಯೂ ಜಿಲ್ಲೆಯಲ್ಲಿ ಗುರುತಿಸಲ್ಪಡುವ ಶಾಲೆಗಳಲ್ಲಿ ಒಂದಾಗಿದೆ.ಮಕ್ಕಳ ಸಂಖ್ಯೆಗನುಸಾರ ಸಾಕಷ್ಟು ಶಿಕ್ಷಕರು ಇಲ್ಲಿದ್ದಾರೆ. ಭೌತಿಕ ವ್ಯವಸ್ಥೆಗಳಿಗೇನೂ ಕೊರತೆಯಿಲ್ಲ. ಸಾಕಷ್ಟು ಆಸನ ವ್ಯವಸ್ಥೆ, ಕ್ರೀಡೆಗೆ ಪ್ರೋತ್ಸಾಹ ಇಲ್ಲಿನ ಮಕ್ಕಳಿಗೆ ಲಭಿಸುತ್ತಿವೆ.
| |
| ರಕ್ಷಕ-ಶಿಕ್ಷಕ ಸಂಘ, ಮಾತೃರಕ್ಷಕ ಶಿಕ್ಷಕ ಸಂಘ,ಎಸ್.ಎಸ್.ಜಿ., ಎಸ್.ಎ೦.ಸಿ., ಎಸ್.ಆರ್.ಜಿ., ಮೊದಲಾದ ಶಾಲಾ ಪೋಷಕ ವ್ಯವಸ್ಥೆಗಳು ಸಕ್ರಿಯವಾಗಿರುವ ಕಾರಣ ಶಾಲೆಯು ವರ್ಷ ಪೂರ್ತಿ ಲವಲವಿಕೆಯಿಂದ ಇರುತ್ತದೆ. ಒಂದಲ್ಲ ಒಂದು ಗಮನಾರ್ಹ ಕಾರ್ಯಕ್ರಮಗಳಿಗೆ ನೇತೃತ್ವ ನೀಡುತ್ತಿದೆ.
| |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| Land With Play Ground 2.20 Cents | | Land With Play Ground 2.20 Cents |
| 1.Computer Lab. | | 1.Computer Lab. |
വരി 110: |
വരി 101: |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> |
| {{#multimaps:12.5960479,74.9896984 |zoom=13}} | | {{#multimaps:12.5960479,74.9896984 |zoom=13}} |
| | | <!--visbot verified-chils->--> |
| <!--visbot verified-chils-> | |