"ജി.എച്ച്.എസ്. കൊയ്യം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൊയ്യം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:36, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''സൗകര്യങ്ങൾ''' | |||
ആദ്യ കാലത്ത് ഓല ഷെഡിൽ തുടങ്ങിയ കെട്ടിടങ്ങൾ ഇന്ന് കോൺക്രീറ്റ് കെട്ടിടങ്ങളാണ്, 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലായി അറുനൂറോളം കുട്ടികൾ പഠിക്കുന്നു. വിശാലമായ ഗ്രൗണ്ട് കൊയ്യം സ്ക്കൂളിൻ്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്.ജൈവ വൈവിധ്യപാർക് , ഔഷധ സസ്യങ്ങൾ നിറഞ്ഞ ഉദ്യാനം മറ്റൊരു പ്രത്യേകതയാണ്. ഹൈടെക് ആയ ക്ലാസ്സ് മുറികൾ, വിശാലമായ സ്റ്റേജ് ,കമ്പ്യൂട്ടർ ലാബ് ഇവയും എടുത്തുപറയേണ്ട തന്നെ.{{PHSSchoolFrame/Pages}} |