"മുതുവടത്തൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുതുവടത്തൂർ എം എൽ പി എസ് (മൂലരൂപം കാണുക)
13:36, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|muthuvadathur mlp school}} | {{prettyurl|muthuvadathur mlp school}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുതുവടത്തൂർ | |സ്ഥലപ്പേര്=മുതുവടത്തൂർ | ||
വരി 62: | വരി 62: | ||
}} | }} | ||
പുറമേരി ഗ്രാമ പഞ്ചായത്തിലെ മുതുവടത്തൂർ എന്ന ഗ്രാമത്തിൽ അഭിമാന പുരസ്സരം ശിരസ്സുയർത്തി നിൽക്കുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് മുതുവടത്തൂർ എം എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല സബ്ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂർ എന്ന പ്രദേശത്ത് എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്.അതനുസരിച്ച് 1928 ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിന്റെ തെക്ക് ഭാഗത്തുള്ള കുനിയിൽ എന്ന പറമ്പിൽ സ്ഥാപിക്കപ്പെട്ടു.ആദ്യ കാലത്ത് ഒാലഷെഡ്ഢിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു.കുഞ്ഞമ്മദ് ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ജ ഇടക്കുടി കുഞ്ഞബ്ദുള്ള മാനേജർ പദവി ഏറ്റെടുക്കുകയും സ്കൂളിന് ഓടിട്ട കെട്ടിടം നിർമ്മിച്ച് നവീകരിക്കുകയും ചെയ്തു.പിന്നീട് മനാറുൽ ഹുദാ മദ്രസ്സ കമ്മിറ്റി സ്കൂൾ വിലയ്ക്ക് വാങ്ങുകയും സ്കൂളിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി ആധുനിക രീതിയിലുള്ള ഒരു മാതൃകാവിദ്യാലയമാക്കി മാറ്റുകയും ചെയ്തു. പ്രഗത്ഭരായ ധാരാളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ച് മുതുവടത്തൂർ എം.എൽ.പി സ്കൂളിന്റെ പേരും പ്രശസ്തിയും വർദ്ധിപ്പിച്ചിട്ടുണ്ട്.മുതുവടത്തൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയർച്ചയ്ക്ക് ഈ വിദ്യാലയം മഹത്തായ പങ്ക് വഹിച്ചു വരുന്നു. | ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂർ എന്ന പ്രദേശത്ത് എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്.അതനുസരിച്ച് 1928 ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിന്റെ തെക്ക് ഭാഗത്തുള്ള കുനിയിൽ എന്ന പറമ്പിൽ സ്ഥാപിക്കപ്പെട്ടു.ആദ്യ കാലത്ത് ഒാലഷെഡ്ഢിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു.കുഞ്ഞമ്മദ് ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ജ ഇടക്കുടി കുഞ്ഞബ്ദുള്ള മാനേജർ പദവി ഏറ്റെടുക്കുകയും സ്കൂളിന് ഓടിട്ട കെട്ടിടം നിർമ്മിച്ച് നവീകരിക്കുകയും ചെയ്തു.പിന്നീട് മനാറുൽ ഹുദാ മദ്രസ്സ കമ്മിറ്റി സ്കൂൾ വിലയ്ക്ക് വാങ്ങുകയും സ്കൂളിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി ആധുനിക രീതിയിലുള്ള ഒരു മാതൃകാവിദ്യാലയമാക്കി മാറ്റുകയും ചെയ്തു. പ്രഗത്ഭരായ ധാരാളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ച് മുതുവടത്തൂർ എം.എൽ.പി സ്കൂളിന്റെ പേരും പ്രശസ്തിയും വർദ്ധിപ്പിച്ചിട്ടുണ്ട്.മുതുവടത്തൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയർച്ചയ്ക്ക് ഈ വിദ്യാലയം മഹത്തായ പങ്ക് വഹിച്ചു വരുന്നു. | ||
വരി 110: | വരി 110: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.6544722,75.6296446 |zoom=13}} | {{#multimaps:11.6544722,75.6296446 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |