"ജി എൻ യു പി സ്ക്കൂൾ നരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൻ യു പി സ്ക്കൂൾ നരിക്കോട് (മൂലരൂപം കാണുക)
13:23, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
ഗവൺമെന്റ് ന്യൂ യുപി സ്കൂൾ. നരിക്കോട് | |||
ചരിത്രപഥങ്ങളിലൂടെ.... | |||
നമ്മുടെ വിദ്യാലയം മാടായി ഉപജില്ലയിൽ ഉള്ള എഴോം പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്ഥാപനത്തിന് ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്. സവർണ്ണമേധാവിത്വം കൊടികുത്തിവാണ ഒരു കാലഘട്ടത്തിൽ അവർണ്ണന് വിദ്യ നൽകുന്നതിൽ നരിക്കോട്ടും പരിസര പ്രദേശത്തും ഉള്ള പുരോഗമന ചിന്താഗതിക്കാരായ വിദ്യാഭ്യാസ പ്രേമികളുടെ മനസ്സിൽ ഉയർന്നുവന്ന ആശയത്തിന് സാക്ഷാത്കാരമാണ് ഈ വിദ്യാലയം. ഇതിൽ അസൂയപൂണ്ട സാമൂഹ്യദ്രോഹികൾ വിദ്യാലയത്തെ അഗ്നിക്കിരയാക്കി എന്നാൽ സാമൂഹ്യ രാഷ്ട്രീയ ബോധമുള്ള നരിക്കോട് ജനത വിദ്യാലയത്തിന് പുനർജന്മം നൽകി. | |||
1982 വരെ നമ്മുടെ വിദ്യാലയം മാനേജ്മെന്റിന്റെ കീഴിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. സമൂഹത്തിൽ നന്മ മാത്രം കാംക്ഷിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെ ശ്രമഫലമായി 1983 ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. 1991ൽ വിദ്യാലയം ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം ക്ലാസ്സ് മുറികളുണ്ട്. ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയും ഉണ്ട് . ടോയ്ലറ്റുകൾ, പാചകപ്പുര, കിണർ ,ഹാൾ,സ്റ്റേജ് എന്നിവയും ഉണ്ട്. സ്കൂളിന് സംരക്ഷണം നൽകാൻ ഒരു ചുറ്റുമതിലും നമുക്കുണ്ട്. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിന് സ്വന്തം . മനോഹരമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യത്തിന് മാറ്റു | |||
കൂട്ടുന്നു. ഇവിടെയുള്ള താമരക്കുളവും പാഷൻ ഫ്രൂട്ട് പന്തലും ആരെയും ആകർഷിക്കുന്നതാണ്.മുറികൾ ടൈൽസ് പതിച്ച് ഭംഗിയാക്കിയിട്ടുണ്ട്.ഒന്നാം തരത്തിലെ ശിശു സൗഹൃദ ഫർണിച്ചറുകൾ കുട്ടികൾക്ക് അധ്യയനം ആസ്വാദ്യകരമാവാൻ സഹായിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
* | |||
== ഗവൺമെൻറ് == | == ഗവൺമെൻറ് == | ||
വരി 74: | വരി 87: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
നരിക്കോട് ഗവ: ന്യൂ യു.പി സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
തളപ്പറമ്പിൽ നിന്ന് NH 17 ലൂടെ പയ്യന്നൂർ ഭാഗത്തേക്ക് യാത്ര ചെയ്താൽ ഏകദേശം 3 കി.മീ. കഴിഞ്ഞ് , കുപ്പം പാലം കടന്ന്, അല്പം മുന്നോട്ട് വന്നാൽ ഇടതു ഭാഗത്തായി പഴയങ്ങാടി റോഡ് കാണാം. ഈ റോഡിലൂടെ 1. കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന് മുന്നോട്ട് നടന്നാൽ വലതുഭാഗത്തായി നരിക്കോട് ഗവ. ന്യൂ യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം. | |||
{{#multimaps: 12.051930115829148, 75.32759066948692 | width=600px | zoom=15 }} | പഴയങ്ങാടിയിൽ നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് 1 കി.മീ. ദൂരം സഞ്ചരിച്ചാൽ എരിപുരം ജംഗ്ക്ഷനിൽ എത്തും . ഇവിടെ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് 7 കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന് അല്പം പിറകോട്ട് നടന്നാൽ പലതു ഭാഗത്തായി നരിക്കോട് ഗവ: ന്യൂ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം.{{#multimaps: 12.051930115829148, 75.32759066948692 | width=600px | zoom=15 }} | ||
[https://www.google.co.in/maps/place/GNUP+School+Narikode/@12.0516704,75.325318,17z/data=!3m1!4b1!4m5!3m4!1s0x3ba46ab1bcee018b:0xbe61eab400c51c0!8m2!3d12.0516704!4d75.3275067?dcr=0 map] | [https://www.google.co.in/maps/place/GNUP+School+Narikode/@12.0516704,75.325318,17z/data=!3m1!4b1!4m5!3m4!1s0x3ba46ab1bcee018b:0xbe61eab400c51c0!8m2!3d12.0516704!4d75.3275067?dcr=0 map] | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |