Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് ജോർജ് എൽ.പി.എസ് അമ്പായത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
}}
}}
=='''ചരിത്രം'''==
=='''ചരിത്രം'''==
==കണ്ണൂർ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ അമ്പായത്തോട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് എൽപി സ്കൂൾ അമ്പായത്തോട്. നാല് ഡിവിഷനുകളിലായി 96 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു. മാനന്തവാടി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ മാനേമെന്റിന്റെ  കീഴിലുള്ള ഒരു സ്ഥാപനമാണിത്. ==
ഭൂമി ശാസ്ത്രമായ വേർതിരിവ് കൊണ്ട് കൊട്ടിയൂർ കേരളത്തിലെ മലനാട് ദക്ഷിണ ഭൂമി എന്നാണ് ഹിന്ദു പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. പണിയാ കുറിച്യ  സമുദായങ്ങൾ അധിവസിച്ചിരുന്ന ഈ പ്രദേശം പഴശ്ശി രാജാവിന്റെ അധീനതയിലായിരുന്നു എന്ന് പറയപ്പെടുന്നു. കൊട്ടിയൂരിന്റെ  കിഴക്കു പ്രദേശമാണ് അമ്പായത്തോട്. രാജ പാതയായ പേരാവൂർ ബോയ്സ് ടൗൺ റോഡ് പ്രകൃതിരമണീയമായ മലനിരകളുടെ പാതപീഠമായി വിരാചി ക്കുന്ന ഈ നാടിന്റെ ഉത്തരപദം കാനനഭംഗി കൊണ്ടും  ദക്ഷിണാഗം മലനിരകൾ കൊണ്ടും  അനുഗ്രഹീതമാണ്. മല നിരക്കുകളെ തഴുകി തലോടി കൊണ്ട് പുണ്യവാഹിനി  ബാവലിപ്പുഴ അമൃത തീർത്തും നൽകുന്നു. 1959-ൽ കുര്യാക്കോസ് പള്ളിക്കാമഠം മേൽനോട്ടം വഹിച്ചിരുന്ന ഒരു ആശാൻ പള്ളിക്കൂടം അമ്പായത്തോട്പ്രവർത്തിച്ചിരുന്നു. ഈ അവസരത്തിലാണ് ഒരു എൽ പി സ്കൂളിന്റെ സാധ്യതയെക്കുറിച്ച് അന്വേഷിച്ച് കുര്യാക്കോസ് പള്ളിക്കാമഠം കുറിച്യൻ വെള്ളനെയും കൂട്ടി അപേക്ഷ പത്രം A E O  യ്ക്ക്  സമർപ്പിച്ചത്. തുടർന്ന് സ്കൂൾ അനുവദിച്ചു കിട്ടി. ഈ വിദ്യാലയമാണ് ഇന്നത്തെ സെന്റ് ജോർജ് എൽപി സ്കൂൾ അമ്പായത്തോട്. [[സെന്റ്.ജോർജ്സ് എൽ.പി.സ്‌കൂൾ അമ്പായത്തോട് /ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക.]]
 
     


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273479" എന്ന താളിൽനിന്ന് ശേഖരിച്ചത്