Jump to content
സഹായം

"നാറാത്ത് മുസ്ലീം എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ചരിത്രം ==
സാമൂഹ്യമായും സാമ്പത്തീകമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന മുസ്ലീം ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി 1926ൽ കെ കുഞ്ഞപ്പ നായർ എന്ന അധ്യാപകൻ ഈ സ്കൂൾ സ്ഥാപിച്ചു. മലബാർ റെയ്ഞ്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ 35/109 നമ്പർ പ്രകാരം 27-01-1927ൽ സ്കൂളിനു അംഗീകാരം നൽകി
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273460" എന്ന താളിൽനിന്ന് ശേഖരിച്ചത്