ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Jobinnjose (സംവാദം | സംഭാവനകൾ) (ചെ.) (→ചരിത്രം) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{prettyurl|ST MARYS H S CHERUPUZHA}} | {{prettyurl|ST MARYS H S CHERUPUZHA}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചെറുപുഴ | ||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
|റവന്യൂ ജില്ല=കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
വരി 14: | വരി 14: | ||
|സ്ഥാപിതവർഷം=1982 | |സ്ഥാപിതവർഷം=1982 | ||
|സ്കൂൾ വിലാസം=കാക്കയംചാൽ | |സ്കൂൾ വിലാസം=കാക്കയംചാൽ | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ചെറുപുഴ | ||
|പിൻ കോഡ്=670511 | |പിൻ കോഡ്=670511 | ||
|സ്കൂൾ ഫോൺ=04985 241199 | |സ്കൂൾ ഫോൺ=04985 241199 | ||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പയ്യന്നൂർ | |ഉപജില്ല=പയ്യന്നൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുപുഴ | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുപുഴ പഞ്ചായത്ത് | ||
|വാർഡ്=19 | |വാർഡ്=19 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=399 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=367 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=766 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=33 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ജസ്റ്റിൻ | |പ്രധാന അദ്ധ്യാപകൻ=ജസ്റ്റിൻ മാത്യു | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= സജി കെ എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ലളിത സുരേന്ദ്രൻ | ||
|സ്കൂൾ ചിത്രം=13002. | |സ്കൂൾ ചിത്രം=13002 1.jpeg | ||
|size= | |size=400px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=13002-logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ മലയോര ഗ്രാമമായ ചെറുപുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ'''. | |||
കണ്ണൂർ ജില്ലയിലെ | |||
== ചരിത്രം == | == ചരിത്രം == | ||
കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോർജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റ് മേരീസ് ഹൈസ്ക്കൂൾ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ.സെബാസ്റ്റ്യൻ വള്ളോപ്പിളളിയുടെ മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീൻ 30.05.1982 ൽ ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ മാനേജർ റവ.ഫാ. ജോർജ് നരിപ്പാറയും ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു.[[സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബും അതിൽ 21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാർട്ട് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബും അതിൽ 21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ് കോർണർ ഇവയും സജ്ജീകരിച്ചിരിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
* [[{{PAGENAME}}/പ്രവൃത്തി പരിചയം|പ്രവൃത്തി പരിചയം]] | |||
* [[സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] | |||
* സ്റ്റുഡന്റ്സ് കൗൺസിൽ | * സ്റ്റുഡന്റ്സ് കൗൺസിൽ | ||
* എസ് പി സി | * എസ് പി സി | ||
വരി 89: | വരി 86: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* അഡ്സു (Anti Drug Students' Union) | * അഡ്സു (Anti Drug Students' Union) | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1982 മുതൽ 1991 വരെ ചെറുപുഴ | 1982 മുതൽ 1991 വരെ ചെറുപുഴ സെന്റ് മേരീസ് പള്ളിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ 1991 മുതൽ തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി സ്കുൂളിന്റെ രക്ഷാധികാരിയാണ്. ഇപ്പോഴത്തെ മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ ആണ്. ലോക്കൽ മാനേജർ ആയി റവ.ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് സേവനം അനുഷ്ഠിക്കുന്നു.<br> | ||
===മാനേജർമാർ ,പേരും,കാലഘട്ടവും=== | ===മാനേജർമാർ ,പേരും,കാലഘട്ടവും=== | ||
1 | {| class="wikitable" | ||
2 | |+ | ||
3 | !നമ്പർ | ||
4 | !പേര് | ||
5 | ! colspan="2" |കാലഘട്ടം | ||
6 | |- | ||
7 | |1 | ||
8 | |റവ.ഫാ.ജോർജ് നരിപ്പാറ | ||
9 | |1980 | ||
10 | |1986 | ||
|- | |||
|2 | |||
|റവ.ഫാ.മാത്യു വില്ലന്താനം | |||
|1995 | |||
|1998 | |||
|- | |||
|3 | |||
|റവ.ഫാ.സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട് | |||
|1998 | |||
|2001 | |||
|- | |||
|4 | |||
|റവ.ഫാ.ജോൺ വടക്കുമൂലയിൽ | |||
|2001 | |||
|2005 | |||
|- | |||
|5 | |||
|റവ.ഫാ.ജോസഫ് വലിയകണ്ടം | |||
|2005 | |||
|2008 | |||
|- | |||
|6 | |||
|റവ.ഫാ.ജോസഫ് ആലയ്ക്കൽ | |||
|2008 | |||
|2012 | |||
|- | |||
|7 | |||
|റവ.ഫാ.ജോസഫ് മുണ്ടയ്ക്കൽ | |||
|2005 | |||
|2008 | |||
|- | |||
|8 | |||
|റവ.ഫാ.ജോർജ് എളൂക്കുന്നേൽ | |||
|2008 | |||
|2012 | |||
|- | |||
|9 | |||
|റവ.ഡോ.ജോസഫ് വാരണത്ത് | |||
|2012 | |||
|2017 | |||
|- | |||
|10 | |||
|റവ.ഫാ.ജോർജ്ജ് വണ്ടർകുന്നേൽ | |||
|2017 | |||
|2021 | |||
|- | |||
|11 | |||
|റവ.ഫാ.ജോസ് വെട്ടിക്കൽ | |||
|2021 | |||
|2024 | |||
|- | |||
|12 | |||
|റവ.ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് | |||
|2024 | |||
| | |||
|} | |||
== ഹെഡ്മാസ്റ്റർമാർ, പേരും,കാലഘട്ടവും == | == ഹെഡ്മാസ്റ്റർമാർ, പേരും,കാലഘട്ടവും == | ||
{| class="wikitable" | |||
1 | |+ | ||
2 | !നമ്പർ | ||
3 | !പേര് | ||
4 | ! colspan="2" |കാലഘട്ടം | ||
5 | |- | ||
6 | |1 | ||
7 | |ശ്രീ.ഒ.ജെ ദേവസ്യാ | ||
8 | |1982 | ||
9 | |1990 | ||
10 | |- | ||
11 | |2 | ||
12 | |ശ്രീ.എം.വി ജോർജ് | ||
|1990 | |||
|1994 | |||
|- | |||
|3 | |||
|ശ്രീ.കെ.എഫ് ജോസഫ് | |||
|1994 | |||
|2001 | |||
|- | |||
|4 | |||
|ശ്രീ.എൻ.സി ജോസ് | |||
|2001 | |||
|2003 | |||
|- | |||
|5 | |||
|ശ്രീ.കെ.സി മത്തായി | |||
|2003 | |||
|2006 | |||
|- | |||
|6 | |||
|ശ്രീ.എം.എ ഫ്രാൻസിസ് | |||
|2006 | |||
|2009 | |||
|- | |||
|7 | |||
|ശ്രീ.പി.സി ജോർജ് | |||
|2009 | |||
|2010 | |||
|- | |||
|8 | |||
|ശ്രീ.അഗസ്റ്റിൻ ജോസഫ് | |||
|2010 | |||
|2013 | |||
|- | |||
|9 | |||
|ശ്രീ.പി.ജെ ഫ്രാൻസിസ് | |||
|2013 | |||
|2015 | |||
|- | |||
|10 | |||
|ശ്രീ.തോമസ് കെ.എം | |||
|2015 | |||
|2018 | |||
|- | |||
|11 | |||
|ശ്രീ.ജോർജ് പി.എം | |||
|2018 | |||
|2019 | |||
|- | |||
|12 | |||
|ശ്രീമതി.സോഫിയ ചെറിയാൻ കെ | |||
|2019 | |||
|2021 | |||
|- | |||
|13 | |||
|ശ്രീ. ജസ്റ്റിൻ മാത്യു | |||
|2021 | |||
| | |||
|} | |||
== സാമൂഹ്യ മാധ്യമം == | |||
Instagram: https://www.instagram.com/stmaryshs_cherupuzha?igsh=MXJsMGJxb3NoaTkwcw%3D%3D&utm_source=qr | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ബിജു തോമസ് പുളളിക്കാട്ടിൽ | * ബിജു തോമസ് പുളളിക്കാട്ടിൽ | ||
ഡായി കുര്യൻ പാലക്കുടിയിൽ | * ഡായി കുര്യൻ പാലക്കുടിയിൽ | ||
ഷിജു ജോൺ കഞ്ചിറക്കാട്ടിൽ | * ഷിജു ജോൺ കഞ്ചിറക്കാട്ടിൽ | ||
കെ.ജെ കാച്ചപ്പള്ളിൽ | * ജോസ്ലീന കെ.ജെ കാച്ചപ്പള്ളിൽ | ||
പെരിങ്ങേത്ത് ബിന്ദു , സിന്ധു | * പെരിങ്ങേത്ത് ബിന്ദു , സിന്ധു | ||
കാവാലം ജിജി, ജിയോ | * കാവാലം ജിജി, ജിയോ | ||
== മറ്റു പേജുകൾ == | == മറ്റു പേജുകൾ == | ||
വരി 142: | വരി 254: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പയ്യന്നൂർ ബസ് സ്റ്റാന്റിലെത്തി അവിടെ നിന്ന് കിഴക്കോട്ട് നിർദ്ദിഷ്ട പയ്യന്നൂർ-ചെറുപുഴ സ്റ്റേറ്റ്ഹൈവേയിൽ കൂടി 30 കി.മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
* NH 17 ൽ പിലാത്തറയിൽ നിന്ന് മാതമംഗലം വഴി 30 കി.മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
* തളിപ്പറമ്പ് നഗരത്തിൽ നിന്ന് കരുവഞ്ചാൽ, ആലക്കോട്, തേർത്തല്ലി വഴി 45 കി.മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
* | |||
* | |||
{{Slippymap|lat=12.26526|lon=75.35510 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ