Jump to content
സഹായം

"സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
നിര
(ചെ.) (നിര)
വരി 75: വരി 75:
1992-ൽ മഞ്ഞയിൽ ശ്രീ. കെ.കെ. ദാനികുഞ്ഞ്‌ മാനേജർ സ്ഥാനം ഏറ്റെടുത്തു. സ്‌കൂളിനുവേണ്ടി എന്തും ചെയ്യുവാൻ തയ്യാറുള്ള സന്മനസുള്ള നിസ്വാർത്ഥനായ ഒരു മാനേജരായിരുന്നു അദ്ദേഹം. സ്‌കൂളിലെ വിദ്യാർത്ഥികളുടെ എണ്ണവും റിസൾട്ടും വർദ്ധിപ്പിക്കുവാൻ അദ്ദേഹം പരമാവധി പ്രയത്‌നിച്ചു. 31.03.95ൽ ശ്രീ. സി.കെ. ഏലിയാസ്‌ റിട്ടയർ ചെയ്‌തു. 01.04.1995-ൽ കളരിയിൽ ശ്രീമതി. കെ.എ. ഏലിയാമ്മ ഹെഡ്‌മിസ്‌ട്രസ്സായി ചാർജെടുത്തു. 31.03.96-ൽ അവർ സർവ്വീസിൽ നിന്ന്‌ വിരമിക്കുകയും ചെയ്‌തു. 1996 മുതൽ 1999 വരെ മാനേജരായിരുന്നത്‌ ആശാരുകുടിയിൽ ശ്രീ. എ.പി. കുര്യാക്കോസായിരുന്നു. എം.എ. കോളേജിൽ നിന്നും റിട്ടയർ ചെയ്‌ത പ്രൊഫസറായിരുന്ന അദ്ദേഹം സ്‌കൂളിന്റെ പുരോഗതിക്കായി കഠിന പ്രയത്‌നം ചെയ്‌തു. ഈ ഹൈസ്‌കൂൾ ഒരു ഹയർ സെക്കണ്ടറി സ്‌കൂളായി ഉയർന്നത്‌ അദ്ദേഹത്തിന്റേയും മുൻ മാനേജരായിരുന്ന റ്റി.യു. കുരുവിള, കെ.കെ. ദാനികുഞ്ഞ്‌ എന്നിവരുടേയും ശ്രമഫലമാണ്‌ എന്നുള്ള വസ്‌തുത പ്രത്യേകം സ്‌മരിക്കേണ്ടതാണ്‌. സ്‌കൂളിനാവശ്യമായ ക്ലാസ്സ്‌ മുറികൾ, ലബോറട്ടികൾ, ലൈബ്രറി എന്നിവ കൃത്യസമയത്തുതന്നെ പണിതു നൽകുന്നതിൽ അദ്ദേഹം പ്രത്യേകം താൽപര്യമെടുത്തു.

01.04.96-ൽ ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോർജ്‌ ഹെഡ്‌മാസ്റ്ററായി നിയമിതനായി. 1998 ൽ അദ്ദേഹം സ്‌കൂളിലെ ആദ്യത്തെ പ്രിൻസിപ്പലായി. ബയോളജി സയൻസിന്റെ 2 ബാച്ചും (100 കുട്ടികൾ) കൊമേഴ്‌സിന്റെ ഒരു ബാച്ചും (50 കുട്ടികൾ) ആയി ഹയർ സെക്കണ്ടറി വിഭാഗം 1998 സെപ്‌തംബർ മാസത്തിൽ ആരംഭിച്ചു. വളരെ കുറഞ്ഞ മാർക്കുള്ള കുട്ടികളായിരുന്നു ആദ്യത്തെ ബാച്ചിൽ ഉണ്ടായിരുന്നതെങ്കിലും അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും കഠിന പ്രയത്‌നത്തിന്റെ ഫലമായി ആദ്യ ബാച്ചിൽ തന്നെ നല്ലൊരു റിസൾട്ട്‌ ഉണ്ടാക്കുവാൻ സ്‌കൂളിനു കഴിഞ്ഞു. അത്‌ സ്‌കൂളിന്‌ വീണ്ടുമൊരു ഉണർവുണ്ടാക്കി. 1999-ൽ ബയോളജി സയൻസിന്‌ മൂന്നാമതൊരു ബാച്ചുകൂടി അനുവദിച്ചു. [[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]</small>

== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ
നം
!പേര്
!പ്രശസ്തമായ മേഖല
|-
|
|
|
|-
|
|
|
|-
|
|
|
|}

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272994" എന്ന താളിൽനിന്ന് ശേഖരിച്ചത്