Jump to content
സഹായം

"ജി.എൽ.പി.എസ് വലയന്റകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,450 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
(ചെ.) (വഴികാട്ടി തിരുത്തി)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
    ചരി്ത്രം
  വെട്ടൂർ  ഗ്രാമപഞ്ചായത്തിൻെറ  തെക്ക്കിഴക്ക്  ഭാഗമായ വലയൻറകുഴി  പ്രദേശത്ത് 1915-ൽ സ്ഥാപിതമായ സർക്കാർ  വിദ്യാലയമാണ് ഗവ.എൽ.പി.എസ്.വലയൻറകുഴി.വിദ്യാഭ്യാസ  സൗകര്യങ്ങൾ കുറവായിരുന്ന  മുൻകാലങ്ങളിൽ  നാട്ടിലെ പ്രമുഖരുടെനേതൃത്വത്തിൽ  രൂപംകൊണ്ടതായിരുന്നു ഈ  വിദ്യാലയം.ഒരു പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപികമാരും 3 അനധ്യാപകരും 1 പ്രീപ്രൈമറി അധ്യാപികയും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.ശതാബ്ദിയുടെ നിറവിൽ ശോഭയോടെ നിൽക്കുന്ന ഈ വിദ്യാലയം വളരെയധികം നേട്ടങ്ങൾകൈവരിച്ചു.കലാ രംഗത്തും വിദ്യാഭ്യാസരംഗത്തും നേട്ടങ്ങളുടെ പാതയിലാണ് ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272930" എന്ന താളിൽനിന്ന് ശേഖരിച്ചത്