Jump to content
സഹായം

"എ .എം .എം .റ്റി .റ്റി .ഐ ആന്റ് .യു .പി .എസ്സ് .മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: തിരുത്തി
(→‎മുൻസാരഥികൾ: തിരുത്തി)
(→‎ചരിത്രം: തിരുത്തി)
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
പതിനൊന്നാം മാർത്തോമ്മാ മെത്രാപ്പോലീത്ത മാത്യുസ് മാർ അത്താനാസ്യോസിൻറെ നാമധേയത്തിൽ, 1918 ൽ പാലക്കുന്നത്ത് പി. എം മത്തായി കശ്ശീശ്ശായുടെ ശ്രമഫലമായി മാരാമണ്ണിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. 1938 ൽ അബ്രഹാം മല്പാൻ സ്മാരകമായി ട്രെയിനിങ് സ്കൂളും സ്ഥാപിതമായി. ഇംഗ്ലീഷ് മിഡിൽ സ്കൂളിനെ 1949-ൽ അബ്രഹാം മല്പാൻ ട്രെയിനിംഗ് സ്കൂളിനോടു ചേർന്നുള്ള ന്യൂ ടൈപ്പ് ഇംഗ്ലീഷ് മീഡിയം സ്കൂളിനോട് സംയോജിപ്പിക്കുകയും ആദ്യത്തെ സ്കൂൾ നിലനിന്ന സ്ഥലത്ത് ഹൈസ്കൂൾ സ്ഥാപിക്കുകയും ചെയ്തു. മാർത്തോമ്മാ സഭയിലെ നവീകരണത്തിന് നേതൃത്വം കൊടുത്ത റവ.ഏബ്രഹാം മൽപാന്റെ പേരിലുള്ള സ്കൂളാണ് ഇത്. ഏബ്രഹാം മൽപാൻ മെമ്മോറിയൽ യുപി ആൻഡ് ടിടിഐ സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര്. 1918 ൽ പാലക്കുന്നത്ത് മത്തായി കത്തനാരുടെ ശ്രമത്താൽ ആരംഭിച്ച ഇംഗ്ലിഷ് മിഡിൽ സ്കൂൾ ആണ് പിന്നീട് പ്രൈമറി, അപ്പർ പ്രൈമറി, ടീച്ചേഴ്സ് ട്രെയ്നിങ് വിഭാഗം എന്നിങ്ങനെ പടി പടിയായി പുരോഗമിച്ചത്. കാലം ചെയ്ത മാർത്തോമ്മാ സഭാധ്യക്ഷൻമാരായ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവരുടെ പ്രാഥമിക വിദ്യാഭ്യാസം ഇവിടെയായിരുന്നു. വെട്ടു കല്ലുകൾ കൊണ്ടാണ് ഭിത്തി നിർമിച്ചത്. കുമ്മായം തേച്ച് മിനുക്കിയ കെട്ടിടം രണ്ട് നിലയിലായാണ് നിർമിച്ചിരുന്നത്.  
പതിനൊന്നാം മാർത്തോമ്മാ മെത്രാപ്പോലീത്ത മാത്യുസ് മാർ അത്താനാസ്യോസിൻറെ നാമധേയത്തിൽ, 1918 ൽ പാലക്കുന്നത്ത് പി. എം മത്തായി കശ്ശീശ്ശായുടെ ശ്രമഫലമായി മാരാമണ്ണിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. <nowiki>[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]</nowiki> 1938 ൽ അബ്രഹാം മല്പാൻ സ്മാരകമായി ട്രെയിനിങ് സ്കൂളും സ്ഥാപിതമായി. ഇംഗ്ലീഷ് മിഡിൽ സ്കൂളിനെ 1949-ൽ അബ്രഹാം മല്പാൻ ട്രെയിനിംഗ് സ്കൂളിനോടു ചേർന്നുള്ള ന്യൂ ടൈപ്പ് ഇംഗ്ലീഷ് മീഡിയം സ്കൂളിനോട് സംയോജിപ്പിക്കുകയും ആദ്യത്തെ സ്കൂൾ നിലനിന്ന സ്ഥലത്ത് ഹൈസ്കൂൾ സ്ഥാപിക്കുകയും ചെയ്തു. മാർത്തോമ്മാ സഭയിലെ നവീകരണത്തിന് നേതൃത്വം കൊടുത്ത റവ.ഏബ്രഹാം മൽപാന്റെ പേരിലുള്ള സ്കൂളാണ് ഇത്. ഏബ്രഹാം മൽപാൻ മെമ്മോറിയൽ യുപി ആൻഡ് ടിടിഐ സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര്. 1918 ൽ പാലക്കുന്നത്ത് മത്തായി കത്തനാരുടെ ശ്രമത്താൽ ആരംഭിച്ച ഇംഗ്ലിഷ് മിഡിൽ സ്കൂൾ ആണ് പിന്നീട് പ്രൈമറി, അപ്പർ പ്രൈമറി, ടീച്ചേഴ്സ് ട്രെയ്നിങ് വിഭാഗം എന്നിങ്ങനെ പടി പടിയായി പുരോഗമിച്ചത്. കാലം ചെയ്ത മാർത്തോമ്മാ സഭാധ്യക്ഷൻമാരായ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവരുടെ പ്രാഥമിക വിദ്യാഭ്യാസം ഇവിടെയായിരുന്നു. വെട്ടു കല്ലുകൾ കൊണ്ടാണ് ഭിത്തി നിർമിച്ചത്. കുമ്മായം തേച്ച് മിനുക്കിയ കെട്ടിടം രണ്ട് നിലയിലായാണ് നിർമിച്ചിരുന്നത്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 125: വരി 125:
==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
==സ്കൂൾചിത്രഗ്യാലറി==
==സ്കൂൾചിത്രഗ്യാലറി==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272650" എന്ന താളിൽനിന്ന് ശേഖരിച്ചത്