"ഗവ:എൽ പി എസ്സ് പ്ളാങ്കമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ:എൽ പി എസ്സ് പ്ളാങ്കമൺ (മൂലരൂപം കാണുക)
12:52, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(..) |
No edit summary |
||
വരി 69: | വരി 69: | ||
ഉള്ളടക്കം[മറയ്ക്കുക] | ഉള്ളടക്കം[മറയ്ക്കുക] | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ ഗവൺമെന്റ് സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ തിരുവല്ല റാന്നി റൂട്ടിൽ പ്ലാങ്കമണ്ണിനടുത്താണ് സ്ഥിതി ചെയ്യുന്നത്. | പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ ഗവൺമെന്റ് സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ തിരുവല്ല റാന്നി റൂട്ടിൽ പ്ലാങ്കമണ്ണിനടുത്താണ് സ്ഥിതി ചെയ്യുന്നത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]പണ്ടുകാലത്ത് മലയാളം സ്കൂൾ എന്നറിയപ്പെട്ട ഈ സ്കൂൾ 1947 ലാണ് സ്ഥാപിക്കപ്പെട്ടത്.ഇത് അയിരൂർ പഞ്ചായത്തിൽ 6-ആം വാർഡിലാണ്.വിദ്യാലയത്തിന്റെ ആദ്യകാലങ്ങൾ പ്ലാങ്കമണ്ണിലുള്ള എൻ.എസ്.എസ്. കരയോഗമന്ദിരത്തിലായിരുന്നു.പിന്നീട് കരയോഗമന്ദിരത്തിലെ അംഗത്തിലൊരാൾ 50 സെന്റ് സ്ഥലം ഗവൺമെന്റിലേക്ക് എഴുതിക്കൊടുത്തു.അങ്ങനെ ഗവൺമെന്റിൽനിന്ന് താത്കാലിക ഷെഡ്ഡ് പണിതു.1947-ൽ സ്ഥിരമായ ഒരു സ്കൂൾ കെട്ടിടം പണിയുകയുണ്ടായി.പ്രശസ്തമായ കർമ്മേൽ അഗതിമന്ദിരം സ്കൂളിനടുത്താണ്. | ||