"പുതിയതെരു മുസ്ലീം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
}}
}}
== '''ചരിത്രം '''==                                       
== '''ചരിത്രം '''==                                       
'''1932ൽ  സ്ഥാപിക്കപെട്ട വിദ്യാലയമാണ് പുതിയതെരു മാപ്പിള  എൽ  പി സ്കൂൾ .നാഷണൽ  ഹൈവെയുടെ എതി൪വശത്തുള്ള കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവ൪ത്തിച്ചിരുന്നത്.5ാം തരം വരെ ക്ലാസുകളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ റോഡ് മുറിച്ചു കടക്കാനുള്ള  പ്രയാസം കാരണം കുുട്ടികൾ  കുുറഞ്ഞു വന്നു.അന്നത്തെ മാനേജറായിരുന്ന അബ്ദുള്ള ഹാജി ഈ വിദ്യാലയം ഇഷ്ടദാനമായി നൂറുൽ ഇസ്ലാം സഭയ്ക്ക്നൽകുകയായിരുന്നു.2000 മുതൽ  നൂറു ഇസ്ലാം സഭയുടെ കെട്ടിടത്തിൽ പുതിയതെരു ജുമാമസ്ജിദിന് സമീപത്ത് വിദ്യാലയം പ്രവ൪ത്തിച്ചു വരുന്നു. ഇന്നത്തെ മാനേജ൪ സി എച്ച് മൊയ്തീ൯ കുുഞ്ഞി ഹാജി അവ൪കളാണ്.4ാം തരം  വരെ ക്ലാസുകളുള്ള ഈ വിദ്യാലയത്തിൽ 5 അധ്യാപകരാണ് ഇപ്പോൾ  പ്രവ൪ത്തിച്ചു വരുന്നത്.
'''1932ൽ  സ്ഥാപിക്കപെട്ട വിദ്യാലയമാണ് പുതിയതെരു മാപ്പിള  എൽ  പി സ്കൂൾ .നാഷണൽ  ഹൈവെയുടെ എതി൪വശത്തുള്ള കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവ൪ത്തിച്ചിരുന്നത്........[[പുതിയതെരു മുസ്ലീം എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]'''


== '''ഭൗതികസൗകര്യങ്ങൾ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272411" എന്ന താളിൽനിന്ന് ശേഖരിച്ചത്