"എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/ചരിത്രം (മൂലരൂപം കാണുക)
12:45, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1906 ൽ വളപ്പിൽ അഹമ്മദ് മുസലിയാർ കിഴക്കേക്കുണ്ട് പള്ളിയാലിൽ പറമ്പിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ നമ്മുടെ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പറപ്പൂർ ഈസ്റ്റ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു. ഇവിടെ പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. | ||
പറപ്പൂരിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നമ്മുടെ വിദ്യാലയം വഹിച്ച പങ്ക് വലുതാണ്. മലപ്പുറം ജില്ല വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്നിരുന്ന സമയത്തു പോലും നമ്മുടെ വീണാലുക്കൽ അതിൽ നിന്ന് വേറിട്ട് നിന്ന് ഒട്ടേറെ പ്രഗത്ഭരായ എഞ്ചിനീയർമാരെയും ഡോക്ടർമാരെയും സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതിനെക്കാൾ എടുത്തു പറയേണ്ടത് ആ സമയത്ത് അധ്യാപകരുടെ നാട് എന്ന പേരിലാണ് ഇവിടം അറിയപ്പെട്ടിരുന്നത്. | |||
ഇന്ന് 12 ഡിവിഷനുകളിലായി 333 കുട്ടികളും 14 അധ്യാപകരും സ്കൂളിലുണ്ട്. നഴ്സറിയിൽ 120 ഓളം കുട്ടികളും 3 അധ്യാപകരും ആയയുമുണ്ട്. പറപ്പൂരിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തിരിതെളിച്ച ഈ സ്ഥാപനത്തിൽ ഒട്ടേറെ നാട്ടുകാർ അധ്യാപകരായിട്ടുണ്ട്. എൽ.എസ്.എസ്. പരീക്ഷക്ക് കുട്ടികളെ തയാറാക്കിയെടുക്കുകയും പല കുട്ടികളും ഈ സ്കോളർഷിപ്പ് നേടുകയും ചെയ്തിട്ടുണ്ട്. പ്രഗത്ഭരായ അധ്യാപകരാണ് ഇതിന് പ്രത്യേകം പരിശീലനം നൽകുന്നത്. |