"പായിപ്പാട് യു പി എസ് പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പായിപ്പാട് യു പി എസ് പായിപ്പാട് (മൂലരൂപം കാണുക)
12:38, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
(ചെ.) (Sajit.T എന്ന ഉപയോക്താവ് പയിപ്പാട് യു പി എസ് പായിപ്പാട് എന്ന താൾ പായിപ്പാട് യു പി എസ് പായിപ്പാട് എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 62: | വരി 62: | ||
ഒരു വശം അച്ചൻ കോവിലാറും മറു വശം പമ്പയാറും കൂടിച്ചേരുന്ന പായിപ്പാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു | ഒരു വശം അച്ചൻ കോവിലാറും മറു വശം പമ്പയാറും കൂടിച്ചേരുന്ന പായിപ്പാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
== സ്കൂൾ ചരിത്രം == | |||
== ഒരു വശം അച്ചൻകോവിൽ ആറും മറുവശം പുണ്യ നദിയായ പമ്പയും ഉൾകൊള്ളുന്ന സുന്ദരമായ പായിപ്പാട് എന്ന സ്ഥലത്തു 1919-ൽ പായിപ്പാട് യു പി സ്കൂൾ ആരംഭിച്ചു. ഇന്ന് ഈ സ്കൂളിനോട് തൊട്ടുകിടക്കുന്ന ഗവ. എൽ പി സ്കൂളാണ് ആദ്യം തുടങ്ങിയത്. പിന്നീടാണ് വി എം സ്കൂൾ എന്ന പേരിൽ യു പി വിഭാഗം തുടങ്ങിയത്. ഈ നാട്ടിലെ പ്രബുദ്ധരായ ആളുകൾ ചേർന്ന് നാടിന്റെ അഭിവൃദ്ധി വിദ്യാഭ്യാസത്തിൽ കൂടി മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ എന്ന് മനസിലാക്കി കല്ലമ്പള്ളിൽ ശ്രീമാൻ കൃഷ്ണപിള്ള അവർകളുടെ ദാനമായി നൽകിയ സ്ഥലത്ത് എൽ പി സ്കൂളിനോട് ചേർന്ന് യു പി വിഭാഗവും ആരംഭിച്ചു. ഈ നാട്ടിലെ ആദ്യത്തെ സ്കൂൾ ഇതായിരുന്നു. ഈ സ്കൂളിന്റെ കിഴക്ക് വിശാലമായ നെൽവയലുകളാണ്. ഈ നാടിന്റെ അഭിവൃദ്ധിക്കു ഈ വിദ്യാലയം വഴി തെളിച്ചു. വീയപുരം ഗ്രാമപഞ്ചായത്തിലെ ഉന്നതരായ എല്ലാവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പത്ത് സെന്റിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ പ്രധാനമായും അടച്ചുറപ്പുള്ളതും, ശുദ്ധവായു ലഭിക്കുന്നതുമായ മൂന്ന് ക്ലാസ്മുറികൾ, അതിനോട് ചേർന്ന് പുതിയതായി നിർമ്മിച്ച പാചകപ്പുര , അതിനോട് ചുറ്റപ്പെട്ട് ഓഫീസ്, ലൈബ്രറി റൂം, മുതലയാവ സ്ഥിതി ചെയ്യുന്നു. കൂടാതെ കുട്ടികൾക്ക് കളിക്കാനായി ടെന്നീസ് കോർട്ട്, പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് , ഷീ - ടോയ്ലറ്റ് തുടങ്ങിയവ ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * സ്കൗട്ട് & ഗൈഡ്സ് | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
വരി 74: | വരി 77: | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | * സാമൂഹ്യശാസ്ത്ര ക്ലബ്ബ്. | ||
* പരിസ്ഥിതി ക്ലബ്ബ്|| | * പരിസ്ഥിതി ക്ലബ്ബ്|| | ||
* നേർക്കാഴ്ച: | * നേർക്കാഴ്ച: | ||
വരി 100: | വരി 103: | ||
<!--visbot verified-chils-> | <!--visbot verified-chils->--> |