Jump to content
സഹായം

"വൈ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചെമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:Photo ymlp.jpg|ഇടത്ത്‌|ലഘുചിത്രം|103x103ബിന്ദു]]
  മലപ്പുറം ജില്ലയുടെ തെക്കേ  അറ്റത്തെ കുന്തിപ്പുഴയുടെ തീരത്ത് പുലാമന്തോൾ  പഞ്ചായത്തിലാണ്  ഈ സ്‌കൂൾ  സ്ഥിതി ചെയ്യുന്നത്. 1979  ലാണ് ഇത്  സ്ഥാപിതമായത്.മണ്ണേങ്ങൽ  കണ്ണംതൊടി യൂസഫ്  അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ  അകാലമായ  വേർപാടിന്റെ തുടർന്ന്  മാനേജർ സ്ഥാനം ഭാര്യയായ എം.കെ.സൈനബ ഏറ്റെടുത്തു.  55 കുട്ടിളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇപ്പോൾ 200 ഓളം വിദ്യാർത്ഥികളുമായി ഉണ്ട്. തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ്.

               1981-ൽ മണ്ണേങ്ങൽ ഇളയേടത്ത് കുഞ്ഞലവി ഹാജി സ്കൂൾ വാങ്ങുകയും മാനേജർ സ്ഥാനം ഏറ്റെടുക്കുകയും  ചെയ്തു. അദ്ദേഹത്തിന്റെ  മരണത്തെ  തുടർന്ന് ഭാര്യ പാത്തുമ്മയും അവരുടെ  നിര്യാണത്തോടെ മകൾ  ഫാത്തിമ സുഹ്‌റയും  നേതൃസ്ഥാനം ഏറ്റെടുത്തു. 2015-ൽ  ഇപ്പോഴത്തെ മാനേജർ എം.ഇ .മുഹമ്മദ്  സ്ഥാനം ഏൽക്കുകയും വിദ്യാഭ്യാസ താല്പര്യത്തോടെ അഭിമാനകരമായ രീതിയിൽ അടിസ്ഥാന  സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സ്‌കൂളിന്  പുതിയ  കെട്ടിടം നിർമിക്കുകയും  ചെയ്തു .

77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271542" എന്ന താളിൽനിന്ന് ശേഖരിച്ചത്