"സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി (മൂലരൂപം കാണുക)
12:34, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
മഞ്ഞുമ്മൽ കർമ്മലീത്ത മിഷനറി സമൂഹത്തിൻറെ കൊച്ചിയിലെ ആദ്യ ആശ്രമം പെരുമ്പടപ്പിൽ 1922 തിരുകുടുംബ ശ്രമം എന്ന പേരിൽ സ്ഥാപിതമായി. ആശ്രമത്തിൻ്റേത് ആയിട്ടുള്ള ഇന്നുള്ള സ്ഥലം ബഹുമാനപ്പെട്ട ബനവന്തൂർ അച്ഛൻ പ്രശസ്ത നായർ തറവാടുകൾ ആയി ആട്ടുപള്ളി, വട്ടത്തറ എന്നീ കുടുംബങ്ങളിൽ നിന്നും വാങ്ങി. | മഞ്ഞുമ്മൽ കർമ്മലീത്ത മിഷനറി സമൂഹത്തിൻറെ കൊച്ചിയിലെ ആദ്യ ആശ്രമം പെരുമ്പടപ്പിൽ 1922 തിരുകുടുംബ ശ്രമം എന്ന പേരിൽ സ്ഥാപിതമായി. ആശ്രമത്തിൻ്റേത് ആയിട്ടുള്ള ഇന്നുള്ള സ്ഥലം ബഹുമാനപ്പെട്ട ബനവന്തൂർ അച്ഛൻ പ്രശസ്ത നായർ തറവാടുകൾ ആയി ആട്ടുപള്ളി, വട്ടത്തറ എന്നീ കുടുംബങ്ങളിൽ നിന്നും വാങ്ങി.1928 ആശ്രമ ശ്രേഷ്ഠനായിരുന്ന ബനവന്തൂർ അച്ഛനും, റാഫേൽ അച്ഛനും കൂടി പെരുമ്പടപ്പ് കോണം പ്രദേശത്തുള്ള കിളിയാറ ശ്രീ കെ എൽ ജോസഫ് നടത്തിയിരുന്ന ചെറുപുഷ്പ വിലാസം എന്ന പേരിൽ ആദ്യാക്ഷരം പഠിപ്പിച്ചിരുന്ന 29 കുട്ടികളെയും ഗുരുനാഥനായിരുന്ന നാരായണമേനോൻ സാറിനെയും അടക്കം ഏറ്റെടുത്ത് ആശ്രമത്തിന് സമീപം ഓല മറച്ചുണ്ടാക്കിയ ഷെഡിലേക്ക് മാറ്റി സ്ഥാപിച്ചു | ||
പെരുമ്പറയടിച്ച് പട പൊരുതിയ നാടിന് പെരുമ്പടപ്പ് എന്ന പേരു വന്നതായി പഴമൊഴി. മൂവർ കുന്ന് എന്ന വാക്ക് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ് പെരുമ്പടപ്പ് ആയി എന്നും പറയപ്പെടുന്നു. | പെരുമ്പറയടിച്ച് പട പൊരുതിയ നാടിന് പെരുമ്പടപ്പ് എന്ന പേരു വന്നതായി പഴമൊഴി. മൂവർ കുന്ന് എന്ന വാക്ക് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ് പെരുമ്പടപ്പ് ആയി എന്നും പറയപ്പെടുന്നു. |