Jump to content
സഹായം

"എളാട്ടേരി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,239 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
ആമുഖം ആറാം
(മാധ്യമം)
(ആമുഖം ആറാം)
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
................................
 
== ആമുഖം ==
കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ  സ്ഥിതി ചെയുന്നത് .85 വർഷം മുൻപ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932  ൽ  സ്ഥപിതമായതാണ്.

== ചരിത്രം ==
== ചരിത്രം ==

കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ  സ്ഥിതി ചെയുന്നത് 85 വർഷം മുൻപ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932  ൽ  സ്ഥപിതമായതാണ്. ഇന്ന്  എളാട്ടേരി എ ൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടക്കത്തിൽ ഇതിന്റെ  പേര് ഭാരതീ  വിലാസം എൽ പി സ്കൂൾ  എന്നായിരുന്നു  .  
കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ  സ്ഥിതി ചെയുന്നത് 85 വർഷം മുൻപ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932  ൽ  സ്ഥപിതമായതാണ്. ഇന്ന്  എളാട്ടേരി എ ൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടക്കത്തിൽ ഇതിന്റെ  പേര് ഭാരതീ  വിലാസം എൽ പി സ്കൂൾ  എന്നായിരുന്നു  .  
        7 വർഷത്തിനകം 1939 ൽ അഞ്ചാം താരം വരെയുള്ള വിദ്യാലയമായി തീർന്നു . ഇതിനിടയിൽ സ്കൂൾ പ്രവർത്തിച്ചിരുന്ന  "ഉണ്യാപ്പങ്കണ്ടി താഴെ "എന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത ചാത്തോത്തു പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു . 1957 വരെ അവിടെ    പ്രവർത്തിച്ചു . പിന്നീട് അതെ വർഷം തന്നെ നാട്ടുകാരുടെ ആവശ്യാർഥം  എളാട്ടേരിയുടെ തെക്കു ഭാഗത്ത് മുണ്ട്യടത്ത്  എന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത ചാത്തോത്തു പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു . 1957 വരെ അവിടെ പ്രവർത്തിച്ചു പിന്നീട്  അതെ വർഷം തന്നെ നാട്ടുകാരുടെ ആവശ്യാർഥം എളാട്ടേരിയുടെ തെക്കു ഭാഗത്തു മുണ്ട്യടത്ത് എന്ന പറമ്പിലേക്ക് മാറ്റി . ഇതിനു വേണ്ടി പ്രവർത്തിച്ച പ്രമുഖ വ്യക്തികൾ പോത്തൻ കൈയിൽ കുഞ്ഞി ശങ്കരൻ പോത്തൻ കൈയിൽ ചെക്കോട്ടി ,എടക്കണ്ടി കണ്ണൻ എന്നിവരായിരുന്നു . ശ്രീ മുലത്ത് ചെക്കോട്ടിയായിരുന്നു അന്നത്തെ മാനേജർ .

           1958 ൽ കുട്ടികളുടെ എണ്ണം 158 ഉം അദ്ധ്യാപകർ ആറുമായി. 1973 വരെ സ്കൂളിലെ കുട്ടികളുടെ എണ്ണം വര്ധിച്ചുകൊണ്ടിരുന്നു. ആ  വർഷം 246 കുട്ടികൾ പഠിച്ചിരുന്നു.എട്ട്  അദ്ധ്യാപകരും സേവനമനുഷ്ഠിച്ചു . കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്കൂൾ നേരിടുന്ന ഭീഷണി  കുട്ടികളുടെ എണ്ണം കുറയുന്നു എന്നതാണ് .

         85 വർഷത്തെ സ്കൂളിന്റെ ചരിത്രത്തിൽ സമൂഹത്തിന്റെ  വിവിധ മേഖലകളിൽ സമുന്നത സ്ഥാനമാലകരിക്കുന്ന ഒട്ടുവളരെ വ്യക്തികൾ ഈ  സ്ഥാപനത്തിന്റെ നേട്ടമായിട്ടുണ്ട് . സ്പോർട്സ് ,കലാമേള  എന്നി മേഖലകളിലും ,പഠന രംഗത്തും ,സ്കോളർഷിപ് പരീക്ഷകളിലും എല്ലാ നല്ല വിജയം നേടുന്നതിന് സ്കൂളിന് കഴിയുന്നുണ്ട് . വർഷികാഘോഷങ്ങൾ  പോലെയുള്ള പൊതു പരിപാടികൾക്കും മറ്റും നാട്ടുകാരുടെയും സമ്പുർണ സഹായം ലഭിക്കാറുണ്ട്  

31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271413" എന്ന താളിൽനിന്ന് ശേഖരിച്ചത്