"ജി യു പി എസ് കാർത്തികപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കാർത്തികപ്പള്ളി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
12:32, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി (2017-18) സംസ്ഥാന തല പി.ടി.എ അവാർഡ് (രണ്ടാം സ്ഥാനം),2016-17 ല് സംസ്ഥാന തലത്തില് അഞ്ചാം സ്ഥാനം,റവന്യൂ ജില്ലയിലും ഉപജില്ലയിലും ഒന്നാംസ്ഥാനം (മുൻവർഷങ്ങളിൽ റവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനം രണ്ടു തവണയും ഹരിപ്പാട് ഉപജില്ലയിൽ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് അഞ്ചുതവണയും ലഭിച്ചിട്ടുണ്ട്.) ജില്ലയിൽ ജൈവവൈവിധ്യ പാർക്കിന് രണ്ടാം സ്ഥാനം, വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോ-2017-യിൽ മികച്ച പ്രകടനം, ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടിയിൽ മികച്ച സ്കൂളിനുള്ള ജില്ലാ തല പുരസ്കാരം- തുടർച്ചയായി നാലുതവണ, മാതൃഭൂമി സീഡിന്റെ ഹരിതവിദ്യാലയം പുരസ്കാരം (ആലപ്പുഴ വിദ്യാഭ്യാസ ജില്ലാതലത്തിൽ ) ഒന്നാം സ്ഥാനം -രണ്ടുതവണ, അങ്ങനെ നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്കു ഈ വിദ്യാലയമുത്തശ്ശി നടന്നു നീങ്ങുകയാണ് . ഇപ്പോൾ | {{PSchoolFrame/Pages}}മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി (2017-18) സംസ്ഥാന തല പി.ടി.എ അവാർഡ് (രണ്ടാം സ്ഥാനം),2016-17 ല് സംസ്ഥാന തലത്തില് അഞ്ചാം സ്ഥാനം,റവന്യൂ ജില്ലയിലും ഉപജില്ലയിലും ഒന്നാംസ്ഥാനം (മുൻവർഷങ്ങളിൽ റവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനം രണ്ടു തവണയും ഹരിപ്പാട് ഉപജില്ലയിൽ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് അഞ്ചുതവണയും ലഭിച്ചിട്ടുണ്ട്.) ജില്ലയിൽ ജൈവവൈവിധ്യ പാർക്കിന് രണ്ടാം സ്ഥാനം, വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോ-2017-യിൽ മികച്ച പ്രകടനം, ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടിയിൽ മികച്ച സ്കൂളിനുള്ള ജില്ലാ തല പുരസ്കാരം- തുടർച്ചയായി നാലുതവണ, മാതൃഭൂമി സീഡിന്റെ ഹരിതവിദ്യാലയം പുരസ്കാരം (ആലപ്പുഴ വിദ്യാഭ്യാസ ജില്ലാതലത്തിൽ ) ഒന്നാം സ്ഥാനം -രണ്ടുതവണ, അങ്ങനെ നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്കു ഈ വിദ്യാലയമുത്തശ്ശി നടന്നു നീങ്ങുകയാണ് . ഇപ്പോൾ 1൦൦൦ കുട്ടികൾ എന്ന സംഖ്യക്കു അരികിൽ വരാനും ഈ സരസ്വതി വിദ്യാലയത്തിന് കഴിഞ്ഞു. എൽ.എസ്.എസ്,യു.എസ്.എസ് ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകൾ കലോത്സവങ്ങൾ ശാസ്ത്രമേളകൾ കായികമേളകൾ എന്നിവലയിലെ മികച്ച വിജയങ്ങൾ തുടങ്ങിയവ സ്കൂളിന്റെ നേട്ടങ്ങളിൽ ചിലതാണ്. |