Jump to content
സഹായം

"എ.എൽ.പി.എസ്. നൂറേങ്ങൽമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
|വിക്കിഡാറ്റ ക്യു ഐഡി=Q64566883
|വിക്കിഡാറ്റ ക്യു ഐഡി=Q64566883
|യുഡൈസ് കോഡ്=32051400701
|യുഡൈസ് കോഡ്=32051400701
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01/06/1952
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1955
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം= ALP SCHOOL NOORENGALMUKKU
|സ്കൂൾ വിലാസം= ALP SCHOOL NOORENGALMUKKU
|പോസ്റ്റോഫീസ്=മേൽമുറി
|പോസ്റ്റോഫീസ്=മേൽമുറി
വരി 31: വരി 31:
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=183
|ആൺകുട്ടികളുടെ എണ്ണം 1-10=185
|പെൺകുട്ടികളുടെ എണ്ണം 1-10=177
|പെൺകുട്ടികളുടെ എണ്ണം 1-10=177
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നോക്കം നിന്നിരുന്ന  പ്രദേശമായിരുന്നു നൂറേങൽ മുഓരുക്ക് വടക്കേപ്പുറം പ്രദേശം.ഇവിടുത്തെ അന്നത്തെ ജൻമിമാരായിരുന്ന മൂ‍റ്ക്കനാശ്ശനായറ് വീട്ടിൽ പൊന്നണിക്കാട്ട് മഠത്തിൽ എം.പി ക്രിഷ്ണമേനോനും, അദ്ദേഹത്തിൻെറ മുത്തശ്ശിൻെറ മരുമകനായ രാമനുണ്ണി മേനോനും കൂടി താല്പര്യമെടിടുത്ത് 1952 ജുൺ 1ന് അന്നത്തെ മദ്രാസ് ഗവൺമെൻറിൻറ കാലത്ത് ഈ വിദ്യാലയം സ്ഥാപിച്ചത്.ഏകാധ്യാപകനായി ശ്രീ.ഓ.പി ദാമോ‍‍‍ദരൻ നായർ മാത്രമാണ് അന്നുണ്ടായിരുന്നത്.
ഈ പ്രദേശത്തെ സ്കൂളുകളെല്ലാം അന്ന് നിർ ബന്ധ വിദ്യാഭ്യാസ മേഖലയിൽ പെട്ടവയായിരുന്നു വിവിധ മതസ്ഥരും വിവിധ വിശ്വാസക്കാരുമായിരുന്ന ഈ പ്രദേശത്തെ സമൂഹം വളരെ സൗഹാർദ്ദത്തിലാണ് അന്നും ഇന്നും കഴിയുന്നത് . സാമ്പത്തികമാ യുള്ള പിന്നോക്കാവസ്ഥയിലാണ് പൊതുജീവിതം .
1967 വരെ എം.പി.കെ. മേനോനായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. അദ്ദേഹ ത്തിന്റെ മരണത്തെത്തുടർന്ന് മരുമക്കത്തായ പ്രകാരം എം . പി . രാജഗോപാലൻ മാനേജ രായി . എന്നാൽ ഇദ്ദേഹം ഗവൺമെന്റ് ഉദ്യോ ഗസ്ഥനായതുകൊണ്ട് സഹോദരൻ എം . പി . മാധവമേനോൻ മാനേജരായി . തുടർന്ന് 1975 ൽ മാനേജ്മെന്റ് കൈമാറ്റം നടക്കുകയും സി . കെ . കുഞ്ഞിമുഹമ്മദ് ഹാജി സ്കൂൾ ഏറ്റെ ടുക്കുകയും ചെയ്തു.
തുടക്കത്തിൽ 60 കുട്ടിക ളോടെയാണ് സ്ഥാപനം ആരംഭിച്ചത് . പിന്നീട് പി.ടി. കറപ്പൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി . അന്ന് ഇവിടെ അഞ്ചാം തരം വരെ ക്ലാസ്സുണ്ടായിരുന്നു.
[[എ.എൽ.പി.എസ്. നൂറേങ്ങൽമുക്ക്/ചരിത്രം|കൂടുതല്]]
'''ALPS NOORENGAL MUKKU, MELMURI'''
==വഴികാട്ടി ==
==വഴികാട്ടി ==
{{#multimaps:11.079245,76.075044|zoom=18}}
{{#multimaps:11.079245,76.075044|zoom=18}}
<!--visbot  verified-chils->
<!--visbot  verified-chils->-->
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271202" എന്ന താളിൽനിന്ന് ശേഖരിച്ചത്