എ.എൽ.പി.എസ്. നൂറേങ്ങൽമുക്ക്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്. നൂറേങ്ങൽമുക്ക് | |
|---|---|
| വിലാസം | |
മേൽമുറി മേൽമുറി പി.ഒ. , 676517 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01/06/1952 - 06 - 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | alpsnoorengal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18404 (സമേതം) |
| യുഡൈസ് കോഡ് | 32051400701 |
| വിക്കിഡാറ്റ | Q64566883 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിമലപ്പുറം |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 185 |
| പെൺകുട്ടികൾ | 177 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കരുണാകരൻ കെ |
| പി.ടി.എ. പ്രസിഡണ്ട് | ബാബുക്കുട്ടൻ പി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | രാഗി പി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|

ചരിത്രം
വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു നൂറേങൽ മുഓരുക്ക് വടക്കേപ്പുറം പ്രദേശം.ഇവിടുത്തെ അന്നത്തെ ജൻമിമാരായിരുന്ന മൂറ്ക്കനാശ്ശനായറ് വീട്ടിൽ പൊന്നണിക്കാട്ട് മഠത്തിൽ എം.പി ക്രിഷ്ണമേനോനും, അദ്ദേഹത്തിൻെറ മുത്തശ്ശിൻെറ മരുമകനായ രാമനുണ്ണി മേനോനും കൂടി താല്പര്യമെടിടുത്ത് 1952 ജുൺ 1ന് അന്നത്തെ മദ്രാസ് ഗവൺമെൻറിൻറ കാലത്ത് ഈ വിദ്യാലയം സ്ഥാപിച്ചത്.ഏകാധ്യാപകനായി ശ്രീ.ഓ.പി ദാമോദരൻ നായർ മാത്രമാണ് അന്നുണ്ടായിരുന്നത്.
ഈ പ്രദേശത്തെ സ്കൂളുകളെല്ലാം അന്ന് നിർ ബന്ധ വിദ്യാഭ്യാസ മേഖലയിൽ പെട്ടവയായിരുന്നു വിവിധ മതസ്ഥരും വിവിധ വിശ്വാസക്കാരുമായിരുന്ന ഈ പ്രദേശത്തെ സമൂഹം വളരെ സൗഹാർദ്ദത്തിലാണ് അന്നും ഇന്നും കഴിയുന്നത് . സാമ്പത്തികമാ യുള്ള പിന്നോക്കാവസ്ഥയിലാണ് പൊതുജീവിതം .
1967 വരെ എം.പി.കെ. മേനോനായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. അദ്ദേഹ ത്തിന്റെ മരണത്തെത്തുടർന്ന് മരുമക്കത്തായ പ്രകാരം എം . പി . രാജഗോപാലൻ മാനേജ രായി . എന്നാൽ ഇദ്ദേഹം ഗവൺമെന്റ് ഉദ്യോ ഗസ്ഥനായതുകൊണ്ട് സഹോദരൻ എം . പി . മാധവമേനോൻ മാനേജരായി . തുടർന്ന് 1975 ൽ മാനേജ്മെന്റ് കൈമാറ്റം നടക്കുകയും സി . കെ . കുഞ്ഞിമുഹമ്മദ് ഹാജി സ്കൂൾ ഏറ്റെ ടുക്കുകയും ചെയ്തു.
തുടക്കത്തിൽ 60 കുട്ടിക ളോടെയാണ് സ്ഥാപനം ആരംഭിച്ചത് . പിന്നീട് പി.ടി. കറപ്പൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി . അന്ന് ഇവിടെ അഞ്ചാം തരം വരെ ക്ലാസ്സുണ്ടായിരുന്നു.
ALPS NOORENGAL MUKKU, MELMURI