"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ് (മൂലരൂപം കാണുക)
12:25, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
* സ്കൗട്ട് & ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയം ആണ് എൻ . എന് . എം. യു. പി . സ്കൂൾ . ഇപ്പോൾ ഗൈഡ്സിന്റേ ഒരു യൂണിറ്റ് മാത്രം പ്രവർത്തിക്കുന്നു. പരിശീലനം ലഭിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികളിൽ അവരുടെ സർവ്വ തോന്മുഖമായ കഴിവുകളെ വളർത്തി ഈ പ്രസ്ഥാനത്തിനെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് . കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തി വികാസത്തിനും പ്രധാനമായും ഈ പ്രസ്ഥാനം കൊണ്ട് നാം ഉദ്ദേശിക്കുന്നത് . അകൃത്രിമ മാർഗ്ഗങ്ങളിലൂടെ സ്വഭാവരൂപവൽക്കരണം നൽകി ആരോ ഗദൃഢഗാത്രരും , ഈശ്വരവിശ്വാസികളും , സ്വരാജ്യ ഹികളും , ഉത്തമബോധ്യമുള്ളവരുമായ പൗരാവലിയെ വാർത്തെടുക്കുകയാണ് സ്കൗട്ടിംഗിന്റെ അല്ലെങ്കിൽ ഗൈഡിംഗിന്റെ ലക്ഷ്യം . ശാരീരികവും ഭൗതി കവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ചെടുത്ത വ്യക്തിയെന്ന നിലയിലും ഉത്തരവാദിത്വബോധമുള്ള പൗരനെന്ന നിലയിലും ദേശീയവും അന്തർ ദേശീയ സമൂഹത്തിലെ അംഗമെന്ന നിലയിലും വേണ്ട സംഭാവനകൾ നൽകി യുവതലമുറയെ വാർത്താ സമ്മേളനത്തിൽ എത്തിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം . സത്യസന്ധത , ഐശ്വര്യം , അനുസരണശീലം , സ്വഭാവശുദ്ധി , സ്നേഹം , സഹിഷത , പരസ്പര പരി ഗണന , വിനയം , സഹകരണം , ഈശ്വരഭക്തി , ആത്മനി യന്ത്രണം തുടങ്ങിയവ സ്വഭാവ രൂപീകരണത്തിന്റെ വൈശിഷ്ട്യങ്ങളാണ് വൺസ് എ ഗൈഡ് എവർ എ ഗൈഡ് ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് . ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ നല്ല ഒരു പങ്ക് അവളുടെ മാതാവുണ്ട് . തനിക്കില്ലാത്ത ഗുണം , കുട്ടിയിൽ വളർത്തിയെടുക്കാൻ ഒരമ്മയ്ക്ക് കഴിയുകയില്ല . ആയതി നാല് മാതാക്കൾ സ്വഭാവരൂപവൽക്കരണം സിദ്ധിച്ചുവരാ യിരിക്കണം . ഒരു രാജ്യത്തിന്റെ ശക്തി ആയുധശക്തിയല്ല , അവിടുത്തെ അരോഗദൃഢഗാത്രരും സൽസ്വഭാവികളും മായ ജനസമൂഹത്തെയാണ് . ഉത്തമ പൗരാവിനെ സൃഷ്ടിക്കാനുള്ള എല്ലാ പരിശീലനങ്ങളും ബേഡൻ പൗവ്വൽ പ്രഭു വിഭാവനം ചെയ്ത ഈ പ്രസ്ഥ നത്തിലുണ്ട് . യു. പി . തലത്തിൽ നിന്നും കിട്ടാവുന്ന കാല യളവുകൾക്കുള്ളിൽ ലഭിക്കാവുന്ന സോപാനങ്ങൾ കരസ്ഥമാക്കി തുടർന്നുള്ള പരിശീലനം ഹൈസ്കൂളുകളിൽ നിന്നും പൂർത്തിയാക്കി എത്രയോ രാജ്യപുരസ്കാർ , രാഷ്ട്രപതി സ്കൗട്ടുകളും ഗൈഡുകളും ആയിക്കഴിഞ്ഞു . കൂടാതെ അവർക്ക് കിട്ടുന്ന ഗ്രേസ് മാർക്കുകൾ കൂടുതൽ ഉത്സാഹഭരിതരാക്കുകയും ചെയ്യുന്നു . ഈ പ്രസ്ഥാനം ഉയരട്ടെ.... | * സ്കൗട്ട് & ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയം ആണ് എൻ . എന് . എം. യു. പി . സ്കൂൾ . ഇപ്പോൾ ഗൈഡ്സിന്റേ ഒരു യൂണിറ്റ് മാത്രം പ്രവർത്തിക്കുന്നു. പരിശീലനം ലഭിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികളിൽ അവരുടെ സർവ്വ തോന്മുഖമായ കഴിവുകളെ വളർത്തി ഈ പ്രസ്ഥാനത്തിനെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് . കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തി വികാസത്തിനും പ്രധാനമായും ഈ പ്രസ്ഥാനം കൊണ്ട് നാം ഉദ്ദേശിക്കുന്നത് . അകൃത്രിമ മാർഗ്ഗങ്ങളിലൂടെ സ്വഭാവരൂപവൽക്കരണം നൽകി ആരോ ഗദൃഢഗാത്രരും , ഈശ്വരവിശ്വാസികളും , സ്വരാജ്യ ഹികളും , ഉത്തമബോധ്യമുള്ളവരുമായ പൗരാവലിയെ വാർത്തെടുക്കുകയാണ് സ്കൗട്ടിംഗിന്റെ അല്ലെങ്കിൽ ഗൈഡിംഗിന്റെ ലക്ഷ്യം . ശാരീരികവും ഭൗതി കവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ചെടുത്ത വ്യക്തിയെന്ന നിലയിലും ഉത്തരവാദിത്വബോധമുള്ള പൗരനെന്ന നിലയിലും ദേശീയവും അന്തർ ദേശീയ സമൂഹത്തിലെ അംഗമെന്ന നിലയിലും വേണ്ട സംഭാവനകൾ നൽകി യുവതലമുറയെ വാർത്താ സമ്മേളനത്തിൽ എത്തിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം . സത്യസന്ധത , ഐശ്വര്യം , അനുസരണശീലം , സ്വഭാവശുദ്ധി , സ്നേഹം , സഹിഷത , പരസ്പര പരി ഗണന , വിനയം , സഹകരണം , ഈശ്വരഭക്തി , ആത്മനി യന്ത്രണം തുടങ്ങിയവ സ്വഭാവ രൂപീകരണത്തിന്റെ വൈശിഷ്ട്യങ്ങളാണ് വൺസ് എ ഗൈഡ് എവർ എ ഗൈഡ് ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് . ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ നല്ല ഒരു പങ്ക് അവളുടെ മാതാവുണ്ട് . തനിക്കില്ലാത്ത ഗുണം , കുട്ടിയിൽ വളർത്തിയെടുക്കാൻ ഒരമ്മയ്ക്ക് കഴിയുകയില്ല . ആയതി നാല് മാതാക്കൾ സ്വഭാവരൂപവൽക്കരണം സിദ്ധിച്ചുവരാ യിരിക്കണം . ഒരു രാജ്യത്തിന്റെ ശക്തി ആയുധശക്തിയല്ല , അവിടുത്തെ അരോഗദൃഢഗാത്രരും സൽസ്വഭാവികളും മായ ജനസമൂഹത്തെയാണ് . ഉത്തമ പൗരാവിനെ സൃഷ്ടിക്കാനുള്ള എല്ലാ പരിശീലനങ്ങളും ബേഡൻ പൗവ്വൽ പ്രഭു വിഭാവനം ചെയ്ത ഈ പ്രസ്ഥ നത്തിലുണ്ട് . യു. പി . തലത്തിൽ നിന്നും കിട്ടാവുന്ന കാല യളവുകൾക്കുള്ളിൽ ലഭിക്കാവുന്ന സോപാനങ്ങൾ കരസ്ഥമാക്കി തുടർന്നുള്ള പരിശീലനം ഹൈസ്കൂളുകളിൽ നിന്നും പൂർത്തിയാക്കി എത്രയോ രാജ്യപുരസ്കാർ , രാഷ്ട്രപതി സ്കൗട്ടുകളും ഗൈഡുകളും ആയിക്കഴിഞ്ഞു . കൂടാതെ അവർക്ക് കിട്ടുന്ന ഗ്രേസ് മാർക്കുകൾ കൂടുതൽ ഉത്സാഹഭരിതരാക്കുകയും ചെയ്യുന്നു . ഈ പ്രസ്ഥാനം ഉയരട്ടെ.... | ||
* '''മലയാളം ക്ലബ്''' | * '''മലയാളം ക്ലബ്''' | ||
* ഈ സ്കൂളിലെ മലയാള സാഹിത്യ ക്ലബ്ബ് വർഷ ങ്ങളായി മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചു വരുന്നു . ക്ലബ്ബിൽ ഏതാണ്ട് 100 ൽ കൂടുതൽ വിദ്യാർത്ഥികളുണ്ട് . | * ഈ സ്കൂളിലെ മലയാള സാഹിത്യ ക്ലബ്ബ് വർഷ ങ്ങളായി മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചു വരുന്നു . ക്ലബ്ബിൽ ഏതാണ്ട് 100 ൽ കൂടുതൽ വിദ്യാർത്ഥികളുണ്ട് . ഷീജ ബി കൺവീനറും , മനോജ്കുമാർ , ലെനി . എച്ച് . , രാജലക്ഷ്മി പിള്ള എന്നിവർ അംഗങ്ങളുമാണ് . കുട്ടികളുടെ മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനുവേണ്ടി കഥ , കവിത , പ്രസം ഗം , ലേഖനം തുടങ്ങിയ രചനകളിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുന്നു . സാഹിത്യ ക്വിസ് മാസാന്ത്യം നട ത്താറുണ്ട് . അങ്ങനെ സമർത്ഥരായ കുട്ടികൾ എഴുതിയ ഒരു കൈയ്യെഴുത്ത് മാസിക സമ്മാനാർഹമായിട്ടുണ്ട് . വായനാശീലം വളർത്തുന്നതിനുവേണ്ടി പത്രങ്ങൾ വായിക്കുവാനുള്ള അവസരം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ് മലയാള ഭാഷയെ സംബന്ധിക്കുന്ന ക്വിസ് മത്സരം കുട്ടികൾക്ക് നടത്താറുണ്ട് . അങ്ങനെ കുട്ടികളെ ഭാവനാ സമ്പന്നരാക്കാൻ ഈ ക്ലബ്ബ് സഹായിക്കുന്നു . - (മനോജ്കുമാർ, അദ്ധ്യാപകൻ )... | ||
* | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* | * ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് രക്ഷാധികാരിയും , അറുപതോളം കുട്ടികൾ അംഗങ്ങളും , അദ്ധ്യാപകർ നിർവ്വാഹകസമിതി അംഗങ്ങളായ സാഹിത്യവേദി സ്കൂളിൽ പ്രവർത്തിച്ചു . കുട്ടികളുടെ കലാഭിമുഖ്യം വളർത്തുവാനും , ബാലമനസ്സുകളെ ആകർഷിക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കാനും ഈ വേദിക്ക് കഴിഞ്ഞിട്ടുണ്ട് . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ ഉദ്ഘാടനം പ്രശസ്ത കവിയായ ശ്രീ .ചേരാവള്ളി ശശിയായിരുന്നു . ഓരോ മാസവും സാഹിത്യവേദിയുടെ യോഗം കൂടുകയും കുട്ടികളുടെ കലാമത്സരങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു . വായന , കഥ , കവിത , നാടൻ പാട്ട് , കുട്ടിക്കവിത , ചിത്രരചന , പഴഞ്ചൊല്ല് , ക്വിസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവരുടെ കഴിവുകൾ അനുസരിച്ച് പ്രകടിപ്പിക്കുന്നു . അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ കാശ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു . ഇതിനായി ഞങ്ങളെ കൂടുതൽ സഹായിച്ചത് മാവേലിക്കര ജില്ലാ കൺവീനർ ശ്രീ . ഷംസുദ്ദീൻകുഞ്ഞ് സാറും കായംകുളം സബ് ജില്ലാ കൺവീനർ ശ്രീമതി . സൂസൻ ചാൾസും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുമായിരുന്നു . കയ്യെഴുത്ത് മാസി കയുടെ ജഡ്ജസ്സിനും മറ്റംഗങ്ങൾക്കും ഞങ്ങളുടെ അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ . തുടർന്നും ഞങ്ങളുടെ കൈയ്യെഴുത്ത് മാസികയ്ക്ക് സബ് ജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം കൈവരിക്കാൻ സാധിച്ചു . സാഹിത്യവേദിയുടെ ഉപജില്ലാ ജില്ലാതല മത്സരങ്ങളിൽ ഈ സ്കൂളിൽ നിന്ന് കുട്ടികളെ പങ്കെടുപ്പിക്കുകയും തുടർച്ചയായി മാവേലിക്കര ജില്ലയിൽ ഓവറോൾ നേടുകയും ചെയ്തു . അങ്ങനെ വിദ്യാർത്ഥികളെ കൂടുതൽ കർമ്മോ ത്സുകരാക്കുന്നതിന് ഉചിതമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും സ്കൂൾ സാഹിത്യവേദിക്ക് സാധിച്ചു എന്നതിലും അഭിമാനമുണ്ട് | ||
* '''ഗണിത ക്ലബ്ബ്.''' | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു കണക്ക് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്. വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ . - ജയശ്രീ]] | |||
* | *'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.''' | ||
* | *വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും സാമൂഹ്യശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്. വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ . - രാജലക്ഷ്മി പിള്ള | ||
* | *പരിസ്ഥിതി ക്ലബ്ബ്. | ||
* | *അറബിക് ക്ലബ് | ||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |