"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(സ്കൗട്ട് ആൻഡ് ഗൈഡ്സ്)
No edit summary
വരി 71: വരി 71:
==പാഠ്യേതര പ്രവർത്തനങ്ങൾ    ==
==പാഠ്യേതര പ്രവർത്തനങ്ങൾ    ==
* '''സ്കൗട്ട് & ഗൈഡ്സ്''''
* '''സ്കൗട്ട് & ഗൈഡ്സ്''''
* വൺസ് എ ഗൈഡ് എവർ എ ഗൈഡ് ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് .  ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ നല്ല ഒരു പങ്ക് അവളുടെ മാതാവുണ്ട് .  തനിക്കില്ലാത്ത ഗുണം , കുട്ടിയിൽ വളർത്തിയെടുക്കാൻ ഒരമ്മയ്ക്ക് കഴിയുകയില്ല .  ആയതി നാല് മാതാക്കൾ സ്വഭാവരൂപവൽക്കരണം സിദ്ധിച്ചുവരാ യിരിക്കണം .  ഒരു രാജ്യത്തിന്റെ ശക്തി ആയുധശക്തിയല്ല , അവിടുത്തെ അരോഗദൃഢഗാത്രരും സൽസ്വഭാവികളും മായ ജനസമൂഹത്തെയാണ് .  ഉത്തമ പൗരാവിനെ സൃഷ്ടിക്കാനുള്ള എല്ലാ പരിശീലനങ്ങളും ബേഡൻ പൗവ്വൽ പ്രഭു വിഭാവനം ചെയ്ത ഈ പ്രസ്ഥ നത്തിലുണ്ട് .  യു.  പി .  തലത്തിൽ നിന്നും കിട്ടാവുന്ന കാല യളവുകൾക്കുള്ളിൽ ലഭിക്കാവുന്ന സോപാനങ്ങൾ കരസ്ഥമാക്കി തുടർന്നുള്ള പരിശീലനം ഹൈസ്കൂളുകളിൽ നിന്നും പൂർത്തിയാക്കി എത്രയോ രാജ്യപുരസ്കാർ , രാഷ്ട്രപതി സ്കൗട്ടുകളും ഗൈഡുകളും ആയിക്കഴിഞ്ഞു .  കൂടാതെ അവർക്ക് കിട്ടുന്ന ഗ്രേസ് മാർക്കുകൾ കൂടുതൽ ഉത്സാഹഭരിതരാക്കുകയും ചെയ്യുന്നു .  ഈ പ്രസ്ഥാനം ഉയരട്ടെ....  
* സ്കൗട്ട് & ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയം ആണ് എൻ .  എന് .  എം.  യു.  പി .  സ്കൂൾ .  ഇപ്പോൾ ഗൈഡ്സിന്റേ ഒരു യൂണിറ്റ് മാത്രം പ്രവർത്തിക്കുന്നു.  പരിശീലനം ലഭിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികളിൽ അവരുടെ സർവ്വ തോന്മുഖമായ കഴിവുകളെ വളർത്തി ഈ പ്രസ്ഥാനത്തിനെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് .  കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തി വികാസത്തിനും പ്രധാനമായും ഈ പ്രസ്ഥാനം കൊണ്ട് നാം ഉദ്ദേശിക്കുന്നത് .  അകൃത്രിമ മാർഗ്ഗങ്ങളിലൂടെ സ്വഭാവരൂപവൽക്കരണം നൽകി ആരോ ഗദൃഢഗാത്രരും , ഈശ്വരവിശ്വാസികളും , സ്വരാജ്യ ഹികളും , ഉത്തമബോധ്യമുള്ളവരുമായ പൗരാവലിയെ വാർത്തെടുക്കുകയാണ് സ്കൗട്ടിംഗിന്റെ അല്ലെങ്കിൽ ഗൈഡിംഗിന്റെ ലക്ഷ്യം .  ശാരീരികവും ഭൗതി കവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ചെടുത്ത വ്യക്തിയെന്ന നിലയിലും ഉത്തരവാദിത്വബോധമുള്ള പൗരനെന്ന നിലയിലും ദേശീയവും അന്തർ ദേശീയ സമൂഹത്തിലെ അംഗമെന്ന നിലയിലും വേണ്ട സംഭാവനകൾ നൽകി യുവതലമുറയെ വാർത്താ സമ്മേളനത്തിൽ എത്തിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം .  സത്യസന്ധത , ഐശ്വര്യം , അനുസരണശീലം , സ്വഭാവശുദ്ധി , സ്നേഹം , സഹിഷത , പരസ്പര പരി ഗണന , വിനയം , സഹകരണം , ഈശ്വരഭക്തി , ആത്മനി യന്ത്രണം തുടങ്ങിയവ സ്വഭാവ രൂപീകരണത്തിന്റെ വൈശിഷ്ട്യങ്ങളാണ് വൺസ് എ ഗൈഡ് എവർ എ ഗൈഡ് ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് .  ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ നല്ല ഒരു പങ്ക് അവളുടെ മാതാവുണ്ട് .  തനിക്കില്ലാത്ത ഗുണം , കുട്ടിയിൽ വളർത്തിയെടുക്കാൻ ഒരമ്മയ്ക്ക് കഴിയുകയില്ല .  ആയതി നാല് മാതാക്കൾ സ്വഭാവരൂപവൽക്കരണം സിദ്ധിച്ചുവരാ യിരിക്കണം .  ഒരു രാജ്യത്തിന്റെ ശക്തി ആയുധശക്തിയല്ല , അവിടുത്തെ അരോഗദൃഢഗാത്രരും സൽസ്വഭാവികളും മായ ജനസമൂഹത്തെയാണ് .  ഉത്തമ പൗരാവിനെ സൃഷ്ടിക്കാനുള്ള എല്ലാ പരിശീലനങ്ങളും ബേഡൻ പൗവ്വൽ പ്രഭു വിഭാവനം ചെയ്ത ഈ പ്രസ്ഥ നത്തിലുണ്ട് .  യു.  പി .  തലത്തിൽ നിന്നും കിട്ടാവുന്ന കാല യളവുകൾക്കുള്ളിൽ ലഭിക്കാവുന്ന സോപാനങ്ങൾ കരസ്ഥമാക്കി തുടർന്നുള്ള പരിശീലനം ഹൈസ്കൂളുകളിൽ നിന്നും പൂർത്തിയാക്കി എത്രയോ രാജ്യപുരസ്കാർ , രാഷ്ട്രപതി സ്കൗട്ടുകളും ഗൈഡുകളും ആയിക്കഴിഞ്ഞു .  കൂടാതെ അവർക്ക് കിട്ടുന്ന ഗ്രേസ് മാർക്കുകൾ കൂടുതൽ ഉത്സാഹഭരിതരാക്കുകയും ചെയ്യുന്നു .  ഈ പ്രസ്ഥാനം ഉയരട്ടെ....
* '''മലയാളം ക്ലബ്‌'''
* ഈ സ്കൂളിലെ മലയാള സാഹിത്യ ക്ലബ്ബ് വർഷ ങ്ങളായി മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചു വരുന്നു . ക്ലബ്ബിൽ ഏതാണ്ട് 100 ൽ കൂടുതൽ വിദ്യാർത്ഥികളുണ്ട് . ഷീജബി കൺവീനറും , മനോജ്‌കുമാർ , ലെനി . എച്ച് . , രാജലക്ഷ്മി പിള്ള എന്നിവർ അംഗങ്ങളുമാണ് . കുട്ടികളുടെ മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനുവേണ്ടി കഥ , കവിത , പ്രസം ഗം , ലേഖനം തുടങ്ങിയ രചനകളിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുന്നു . സാഹിത്യ ക്വിസ് മാസാന്ത്യം നട ത്താറുണ്ട് . അങ്ങനെ സമർത്ഥരായ കുട്ടികൾ എഴുതിയ ഒരു കൈയ്യെഴുത്ത് മാസിക സമ്മാനാർഹമായിട്ടുണ്ട് . വായനാശീലം വളർത്തുന്നതിനുവേണ്ടി പത്രങ്ങൾ വായിക്കുവാനുള്ള അവസരം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ് മലയാള ഭാഷയെ സംബന്ധിക്കുന്ന ക്വിസ് മത്സരം കുട്ടികൾക്ക് നടത്താറുണ്ട് . അങ്ങനെ കുട്ടികളെ ഭാവനാ സമ്പന്നരാക്കാൻ ഈ ക്ലബ്ബ് സഹായിക്കുന്നു . - (മനോജ്‌കുമാർ, അദ്ധ്യാപകൻ )...
*
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
വരി 77: വരി 80:
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്.]]
*[[{{PAGENAME}}/ അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്.]]


64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268409" എന്ന താളിൽനിന്ന് ശേഖരിച്ചത്