Jump to content
സഹായം

"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: കണ്ണി ചേർത്തു
(→‎ചരിത്രം: കണ്ണി ചേർത്തു)
വരി 47: വരി 47:
സി. ലിബേർത്ത [Ekm] പ്രഥമ Headmistress ആയി സ്ഥാനമേറ്റു.ശക്തമായ കരങ്ങളുടെ തണലിൽ സ്കൂൾ വളർന്നു, വലുതായി, പന്തലിച്ചു. 1983-ൽ ഹൈസ്കൂളായും 2000-ത്തിൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സരസ്വതി ക്ഷേത്രം ഉയർന്നു വന്നു. ഇന്ന് പൈങ്ങോട്ടൂരിൻെറ ചരിത്രത്തിൽ മായാത്ത് മുദ്രയായി നിലകൊള്ളുന്നു.            മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുകയും ഹൈസ്കൂൾ സെക്ഷനിൽ ആൺകുട്ടികൾക്ക് കൂടി അഡ്മിഷൻ നൽകുകയും ചെയ്തു. സ്കൗട്ട്, ഗൈഡിങ്, റെഡ് ക്രോസ്, SPC, വിദ്യാരംഗം കലാസാഹിത്യ വേദി  

എന്നിവ കുട്ടികളുടെ സർവോത്സുഖമായ വളർച്ചയെ സഹായിക്കുന്നു. 1500-ൽ പരം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 38അധ്യാപകരും 5 അനധ്യാപകരും Headmistress  
എന്നിവ കുട്ടികളുടെ സർവോത്സുഖമായ വളർച്ചയെ സഹായിക്കുന്നു. 1500-ൽ പരം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 38അധ്യാപകരും 5 അനധ്യാപകരും Headmistress  
Sr.Sigi George Thayyil ന്റെ നേതൃത്വത്തിൽ സേവനമനുഷ്ടിക്കുന്നു. ജഗദീശ്വരൻെറ കൃപാ കടാക്ഷത്താൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന അധ്യാപകരക്ഷാകർതൃസംഘടനയും, നാട്ടുകാരും , ഉപകാരികളും ഈ വിദ്യാലയത്തിൻെറ മുതൽക്കൂട്ടാണ് .(കൂടുതൽ വായിക്കുക)
Sr.Sigi George Thayyil ന്റെ നേതൃത്വത്തിൽ സേവനമനുഷ്ടിക്കുന്നു. ജഗദീശ്വരൻെറ കൃപാ കടാക്ഷത്താൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന അധ്യാപകരക്ഷാകർതൃസംഘടനയും, നാട്ടുകാരും , ഉപകാരികളും ഈ വിദ്യാലയത്തിൻെറ മുതൽക്കൂട്ടാണ് .(കൂടുതൽ വായിക്കുക)[[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ചരിത്രം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270852" എന്ന താളിൽനിന്ന് ശേഖരിച്ചത്