Jump to content
സഹായം

Login (English) float Help

"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 12: വരി 12:
1945 നവംബർ 13 ചൊവ്വാഴ്ച്ച കേവലം മദർ ദനഹയുടെ നേത്രത്വത്തിൽ ആരംഭിച്ച സ്ക്കൂൾ 1949ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952ൽ പൊതു പരീക്ഷയ്ക്ക് വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കരസ്ഥമാക്കി .
1945 നവംബർ 13 ചൊവ്വാഴ്ച്ച കേവലം മദർ ദനഹയുടെ നേത്രത്വത്തിൽ ആരംഭിച്ച സ്ക്കൂൾ 1949ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952ൽ പൊതു പരീക്ഷയ്ക്ക് വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കരസ്ഥമാക്കി .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3ഏക്കർ സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടർലാബ് ,ശുചിത്വമുള്ള കക്കൂസ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത് .
3ഏക്കർ സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടർലാബ് ,ശുചിത്വമുള്ള കക്കൂസ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത് .1998 ൽ ബഥനി സന്യാസിനീ സമൂഹത്തിന് സ്വന്തമായുള്ള ആറേക്കർ സ്ഥലത്ത് അതിനൂതനവും വിശാലവുമായ ക്ലാസ്  മുറികളോട് കൂടിയ പുതിയ കെട്ടിടത്തിനുള്ള അനുമതി ലഭിച്ചു.രണ്ട് ക്ലാസ് മുറിയിൽ നിന്ന് അറുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വൃത്താകൃതിയിലുള്ള മൂന്ന് നിലകളുള്ള കെട്ടിടമായി സ്കൂൾ മാറി. ഇതിൽ അതിനൂതനമായ ലാബുകൾ , വിശാലമായ ലൈബ്രറി, എല്ലാ ക്ലാസ് റൂമിലും ഫാനുകൾ, ധാരാളം ബാത്ത് റൂമുകൾ ഉൾപ്പെടെയുള്ള ബൃഹത്തായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  ഗൈഡ്സ്.
വരി 23: വരി 23:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടന്റ് ആയി സേവനമനുഷ്ഠിക്കുന്നത് റവ.ഫാദർ ജോസ് വെൺമലോട്ടാണ്.
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടൻ്റായി മോൺ.ജോർജ്  ചരുവിളയിൽ കോർ എപ്പിസ്കോപ്പ സേവനമനുഷ്ടിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270827" എന്ന താളിൽനിന്ന് ശേഖരിച്ചത്