"എ .യു .പി.എസ് പയ്യനെടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ .യു .പി.എസ് പയ്യനെടം (മൂലരൂപം കാണുക)
12:22, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന കുമരംപുത്തൂർ പഞ്ചായത്തിലെ പയ്യനെടം ഗ്രാമവാസികളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുവാൻ വിദ്യാഭ്യാസ പ്രേമികളുടെ ആവശ്യാർത്ഥം അന്നത്തെ എം.എൽ.എ ആയിരുന്ന കെ.കെ.എസ് തങ്ങൾ ആണ് ഇതിനുവേണ്ടി പ്രയത്നിച്ചത് . അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി . എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രത്യേക താല്പര്യാർത്ഥം 1976 ജൂൺ 1 ന് ഈ സ്ഥാപനം നിലവിൽ വന്നു . ഇതിനാവശ്യമായ സ്ഥാപന സൗകര്യങ്ങളൊരുക്കി തന്നത് മുൻ മാനേജർ ശ്രീ . കുത്തനിയിൽ മമ്മുക്കുട്ടി ഹാജിയാണ് . ആറ് ക്ലാസ്മറികളടങ്ങിയ മുൻവശത്തെ പ്രധാന കെട്ടിടത്തിൽ നാലു ഡിവിഷനുകളിലായി 156 കുട്ടികളും 7 അദ്ധ്യാപകരുമാണ് ആരംഭത്തിൽ ഉണ്ടായിരുന്നത് . 2004 - ൽ ഈ സ്ഥാപനത്തിന്റെ കൈവശാവകാശം ശ്രീ . പടിഞ്ഞാറേപള്ള മൊയ്തുക്കുട്ടിയിൽ നിക്ഷിപ്തമായി . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 74: | വരി 75: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !ക്രമ നമ്പർ | ||
! | !പേര് | ||
! | !ചാർജ്ജെടുത്ത തീയ്യതി | ||
|- | |- | ||
| | |1 | ||
| | |പികെ പൊന്നമ്മ | ||
| | |01.06.1976 | ||
|- | |||
|2 | |||
|വി മുഹമ്മദാലി | |||
| | | | ||
|- | |- | ||
| | |3 | ||
| | |വി രക്ത്നകുമാരി | ||
| | | | ||
|- | |- | ||
| | |4 | ||
| | |കെ എ രാധിക | ||
| | |01.04.2014 | ||
|} | |} | ||