|
|
വരി 1: |
വരി 1: |
| {{PSchoolFrame/Pages}}ഒരേക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഷീറ്റിട്ട ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 5, 6, 7 ക്ലാസ്സുകൾക്കായി 3 മുറികൾ, ഒരു മുറി | | {{PSchoolFrame/Pages}} |
|
| |
|
| കമ്പ്യൂട്ടർ ലാബിനും സയൻസ് ലാബിനും വേണ്ടി ഉപയോഗിക്കുന്നു. ഒരു മുറിയിൽ ഓഫീസ്, സ്റ്റാഫ് റൂം എന്നിവ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്മുറികളും ഡിജിറ്റൽ ക്ലാസ്
| | === '''സ്കൂൾ കെട്ടിടം''' === |
| | ദേശീയപാത-66ന് അഭിമുഖമായി വരുന്ന ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഷീറ്റിട്ട മേൽക്കുരയുള്ള ഒറ്റക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 3 ക്ലാസ്മുറികൾ, ലാബുകൾ, |
|
| |
|
| മുറികളായി പരിവർത്തനം ചെയ്യാൻ കഴിയുന്നവയാണ്. എല്ലാ ക്ലാസ്മുറികളിലും 2 ഫാനുകളും 2 എൽ.ഇ.ഡി ട്യൂബ് ലൈറ്റുകളും ഉണ്ട് കൂടാതെ ക്ലാസ് ലൈബ്രറികളും
| | ഓഫീസ്മുറി എന്നിവയാണ് സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങൾ. |
| | |
| സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ വടക്കു ഭാഗത്തായി പോഷകാഹാര സമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകപ്പുര സ്ഥിതി ചെയ്യുന്നു. പാചകപ്പുരയുടെയും ഓഫീസിന്റെയും
| |
| | |
| മധ്യത്തിലായി കിണറും സ്കൂളിന്റെ പടിഞ്ഞാറു വശത്ത് ഒരേ സമയം നിരവധി വിദ്യാർഥികൾക്ക് കൈയും മുഖവും കഴുകുന്നതിനുള്ള ടാപ്പും വാഷ് ബേസിൻ സംവിധാനവുമുണ്ട്.
| |
| | |
| തെക്ക് ഭാഗത്തായി വിദ്യാർഥികളുടെ ശുചിമുറിയും സ്ഥിതി ചെയ്യുന്നു. പ്രാരംഭദശയിൽ വിദ്യാർഥികൾ കാൽനടയായിട്ടായിരുന്നു സ്കൂളിൽ എത്തിചേർന്നിരുന്നത്. എന്നാൽ
| |
| | |
| ഇപ്പോൾ വിദ്യാർഥികൾക്ക് യാത്രാക്ലേശം ഒഴിവാക്കുന്നതിനു വേണ്ടി വാഹന സേവനം വിദ്യാലയം പ്രദാനം ചെയ്യുന്നുണ്ട്. സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് സ്കൂളിന്റെ
| |
| | |
| നവീകരണം നടത്തുന്നതിനുള്ള കർമ്മപദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
| |