Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് തോമസ് എൽ പി സ്കൂൾ, ചെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   
  നമ്മുടെ വിദ്യാലയത്തിൽ ഹലോ ഇംഗ്ലീഷ് ,ത്രിഭാഷ  പ്രഖ്യാപനം എന്നിവ നടക്കുന്നു .ഇവ നമ്മുടെ  സ്‌കൂളിലെ തന്നെയായ വേറിട്ട പ്രവർത്തനങ്ങളാണ് .നമ്മുടെ സ്‌കൂൾ ഇവിടെ പഠിക്കുന്ന കുട്ടികളുടെ സർവതോൻന്മുഖമായ വളർച്ചയെ ലാക്കാക്കി പ്രവർത്തിക്കുന്നു .കുട്ടികളുടെ വിവര സാങ്കേതിക വളർച്ചക്കായ് നല്ലൊരു സ്മാർട്ട് ക്ലാസ്സ്‌ റൂം ഉണ്ട് .അതിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു കമ്പ്യൂട്ടർ ടീച്ചറിനെയും നിയമിച്ചിട്ടുണ്ട് .ത്രിഭാഷ അസംബ്ലി എടുത്തു പറയേണ്ട ഒരു പ്രവർത്തനം ആണ് .(3 ദിവസം ഇംഗ്ലീഷ് ,1 ദിവസം മലയാളം ,1 ദിവസം ഹിന്ദി )കുട്ടികൾക്കായി നല്ലൊരു ലൈബ്രറിയും ഉണ്ട് .കുട്ടികൾക്കായി സജ്ജീകരിച്ച നല്ലൊരു പ്ലേ പാർക്ക് ഉണ്ട് .വർഷാരംഭത്തിൽ പ്രീടെസ്റ്റ് ,ദിവസേന ടെസ്റ്റ് പേപ്പർ ,എല്ലാ മാസവും നടത്തുന്ന യൂണിറ്റ് ടെസ്റ്റ് ,അതിനെ തുടർന്ന് നടക്കുന്ന ക്ലാസ്സ് പി ടി എ എന്നിവയും തങ്ങളുടെ മക്കളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുന്നതിനു സഹായിക്കുന്നു
====== നമ്മുടെ വിദ്യാലയത്തിൽ ഹലോ ഇംഗ്ലീഷ് ,ത്രിഭാഷ  പ്രഖ്യാപനം എന്നിവ നടക്കുന്നു .ഇവ നമ്മുടെ  സ്‌കൂളിലെ തന്നെയായ വേറിട്ട പ്രവർത്തനങ്ങളാണ് .നമ്മുടെ സ്‌കൂൾ ഇവിടെ പഠിക്കുന്ന കുട്ടികളുടെ സർവതോൻന്മുഖമായ വളർച്ചയെ ലാക്കാക്കി പ്രവർത്തിക്കുന്നു .കുട്ടികളുടെ വിവര സാങ്കേതിക വളർച്ചക്കായ് നല്ലൊരു സ്മാർട്ട് ക്ലാസ്സ്‌ റൂം ഉണ്ട് .അതിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു കമ്പ്യൂട്ടർ ടീച്ചറിനെയും നിയമിച്ചിട്ടുണ്ട് .ത്രിഭാഷ അസംബ്ലി എടുത്തു പറയേണ്ട ഒരു പ്രവർത്തനം ആണ് .(3 ദിവസം ഇംഗ്ലീഷ് ,1 ദിവസം മലയാളം ,1 ദിവസം ഹിന്ദി )കുട്ടികൾക്കായി നല്ലൊരു ലൈബ്രറിയും ഉണ്ട് .കുട്ടികൾക്കായി സജ്ജീകരിച്ച നല്ലൊരു പ്ലേ പാർക്ക് ഉണ്ട് .വർഷാരംഭത്തിൽ പ്രീടെസ്റ്റ് ,ദിവസേന ടെസ്റ്റ് പേപ്പർ ,എല്ലാ മാസവും നടത്തുന്ന യൂണിറ്റ് ടെസ്റ്റ് ,അതിനെ തുടർന്ന് നടക്കുന്ന ക്ലാസ്സ് പി ടി എ എന്നിവയും തങ്ങളുടെ മക്കളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുന്നതിനു സഹായിക്കുന്നു ======


==  ക്ലബുകൾ ==
==  ക്ലബുകൾ ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270432" എന്ന താളിൽനിന്ന് ശേഖരിച്ചത്