Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് തോമസ് എൽ പി സ്കൂൾ, ചെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
................................
................................
== '''ചരിത്രം''' ==
== '''ചരിത്രം''' ==
ലോക പ്രശസ്ത തീർഥാടന  കേന്ദ്ര മായ അർത്തുങ്കൽ ബസിലിക്കയ്ക്‌ സമീപത്തായി ചേന്നവേലി എന്ന ഗ്രാമത്തിന്‌ തിലകക്കുറിയായി 1921 ഇൽ  സെൻറ്‌ തോമസിന്റെ നാമത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. 100 വർഷങ്ങൾക്‌ മുൻപ്‌

സുമനസ്സുകളായ നമ്മുടെ പൂർവികരാൽ പള്ളിയോട്‌ ചേർന്ന്‌ പള്ളിക്കൂടമായി സ്ഥാപിക്കപ്പെട്ടതാണിത്‌. ഈ വർഷം ഈ വിദ്യാലയം സ്ഥാപിതമായിട്ട്‌ 100 വർഷം  
 
ലോക പ്രശസ്ത തീർഥാടന  കേന്ദ്രമായ അർത്തുങ്കൽ ബസിലിക്കയ്ക്‌ സമീപത്തായി ചേന്നവേലി എന്ന ഗ്രാമത്തിന്‌ തിലകക്കുറിയായി 1921 ഇൽ  സെൻറ്‌ തോമസിന്റെ നാമത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. 100 വർഷങ്ങൾക്‌ മുൻപ്‌ സുമനസ്സുകളായ നമ്മുടെ പൂർവികരാൽ പള്ളിയോട്‌ ചേർന്ന്‌ പള്ളിക്കൂടമായി സ്ഥാപിക്കപ്പെട്ടതാണിത്‌. ഈ വർഷം ഈ വിദ്യാലയം സ്ഥാപിതമായിട്ട്‌ 100 വർഷം തികയുകയാണ് .നൂറിന്റെ നിറവിലായിരിക്കുന്ന ഈ വിദ്യാലയം നമ്മുടെ ചേന്നവേലി ഗ്രാമത്തിന്റെ (പെരുന്നേർമംഗലം )ദീപസ്തംഭമായി വിളങ്ങുന്നു.നാടിന്റെ ആവശ്യം കണ്ടറിഞ്ഞു പുതു നൂറ്റാണ്ടിന്റെ പ്രതീക്ഷയ്‌ക്കൊത്തു ഈ വിദ്യാലയം മുന്നോട്ട് കുതിക്കുന്നു.

ആലപ്പുഴ രൂപത കോർപ്പറേറ്റ്‌ മാനേജ്മെന്റും ചേന്നവേലി സെൻറ്‌ ആന്റണിസ്‌ പള്ളി വികാരിയും കമ്മിറ്റിയും ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നു. ഈ വിദ്യാലയം അറിയപ്പെടുന്നത്‌ സെൻറ്‌ തോമസ്‌ എൽ പി എസ്‌ ചെത്തി എന്നാണ്‌. ഇത്‌ ഒരു എയ്ഡഡ്‌ സ്കൂൾ ആണ്‌. കുട്ടികൾ ഇവിടെ 2021-2022 അദ്ധ്യാന വർഷം വിദ്യാഭ്യാസം നേടുന്നു. ഈ വിദ്യാലയത്തിൽ നിന്ന്‌ ലക്ഷക്കണക്കിന്‌ ആളുകൾ വിദ്യ നേടി ഉന്നത നിലയിൽ എത്തിയിട്ടുണ്ട്‌. എല്ലാ തലങ്ങളിലും ഉള്ള ജാതിമത ഭേദമന്യേ ഉള്ളവർ വിദ്യ നേടി അഭിമാനമായിട്ടുണ്ട്‌. ഈ വിദ്യയാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർഥികളും തനതു നിലവാരത്തിൽ നേടേണ്ട മുഴുവൻ ശേഷികളും നേടിയാണ്‌ പുറത്തിറങ്ങുന്നത്‌ എന്ന്‌ ഞങ്ങൾ ഉറപ്പ്‌ വരുത്തുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മുതൽ 4 ആം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു . 2014ൽ സ്ഥാപിതമായ പുതിയ ഒരു സ്‌കൂൾ കെട്ടിടം ക്ടാസ്സ്റും സാകര്യങ്ങളോടെയുള്ളത്‌ ഇവിടെ ഉണ്ട്‌ .നല്ല വിശാലമായ ഒരു ഗ്രാണ്ട്‌ (സ്കൂൾ മുറ്റം )നല്ല ഉറപ്പുള്ള ചുറ്റുമതിലുകളോടെ ഉണ്ട്‌ കുട്ടികൾക്ക്‌ ആവശ്യമായ ടോയ്‌ലറ്റുകൾ വാഷ്ബേസിൻ സ്‌കൂൾ കോമ്പാണ്ടിൽ തന്നെ ഉണ്ട്‌ .ക്ലാസ്സ്‌ റൂമുകൾ ലൈറ്റ്‌, ഫാൻ, മേശ, കസേര, ഡെന്സ്‌, ബെഞ്ച്‌, അലമാര എന്നിങ്ങനെ എല്ലാ സൌകര്യങ്ങളും ഉണ്ട്‌. കുട്ടികൾക്ക്‌ കുടിക്കാനുള്ള വെള്ളത്തിനായി & 0 പ്പാൻറ്റ്‌ കുടിവെള്ള കണക്ഷൻ എന്നിവയുണ്ട്‌.കുട്ടികൾക്കുവേണ്ടി സജീകരിച്ച പ്രത്യേക പ്പേപാർക്കുണ്ട്‌ .പാചകപ്പുരയുണ്ട്‌ .അടിസ്ഥാനസാകര്യങ്ങൾ എല്ലാം തന്നെയുണ്ട്‌. നല്ല ഒരു ഓഫീസ്റും മോശമല്ലാത്ത ഒരു സ്റ്റാഫ്‌റും -മുകളിൽ തുറന്ന ഹാൾ എന്നിവയുണ്ട്‌ .സ്മാർട്ക്ടാസ്സ്റും -ലൈബ്രറി -കമ്പ്യൂട്ടർറും എന്നിവയും ഉണ്ട്‌. വെയ്സ്റ്റ്‌ മാനേജമെന്റ്‌ പ്ലാന്റും ഉണ്ട്‌.

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269808" എന്ന താളിൽനിന്ന് ശേഖരിച്ചത്