Jump to content
സഹായം

"എച്ച്.എ.എ.എം.എൽ.പി.എസ് മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
തൃശൂർ ജില്ലയിലെ ചാവക്കാട് സബ് ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു പുരാതന വിദ്യാലയമാണിത്  

== ചരിത്രം ==
== [[എച്ച്.എ.എ.എം.എൽ.പി.എസ് മാട്/ചരിത്രം|ചരിത്രം]] ==
       തുപ്പത്ത് ബാപ്പു മുസ്ലിയാർ എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു.  അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴ‍‍‍‍‍ഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം.  അങ്ങനെ 1911 ൽ മാട് ഹിദായത്തുൽ അവാം എയ്‍ഡഡ് മാപ്പിള ലോവർ പ്ര‍ൈമറി സ്ക്കൂൾ സ്ഥാപിതമായി.  കായലുകളും പാണ്ടിപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് കടപ്പുറം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായി ഇതിനെ ഗണിക്കപ്പെടുന്നു.  ആദ്യം ഓലമേഞ്ഞ ഷെഡ്ഡ് ആയിരുന്നു.  ഒന്നു മുതൽ നാലര ക്ലാസു വരെ പൊന്നാനി റേയ്ഞ്ചർ ആഫീസറുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. 1938-39 കാലഘട്ടത്തിൽ ഉണ്ടായ കൊടുംകാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഈ സ്ഥാപനത്തിലെ റെക്കോർഡുകളും മറ്റു അനുതാരികളും ഒലിച്ച് പോയതായി ജീവിച്ചിരിക്കുന്നവരിൽ പ്രായം ചെന്നവർ ഓർക്കുന്നു.  ആ കാലഘട്ടത്തിൽ ഹെ‍‍‍ഡ്മാസ്റ്റർമാരായിരുന്നത് മൊയ്തു മൗലവി, പോക്കുട്ടി സാഹിബ് എന്നിവരായിരുന്നു.

69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269709" എന്ന താളിൽനിന്ന് ശേഖരിച്ചത്