Jump to content
സഹായം

"എച്ച്.എ.എ.എം.എൽ.പി.എസ് മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായ മുസ്ലീം പള്ളിയോടും അമ്പലത്തിനോടും ചേർന്ന്ചുറ്റുമതിലുകളോട് കൂടിയ കെട്ടിടമാണ് സ്കൂളിനുള്ളത്.  പുറത്ത് നിന്ന് നോക്കിയാൽ എൽ ആകൃതിയാണ് സ്കൂളിനുള്ളത്.  തൊട്ടടുത്ത് തന്നെ ഒരു പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.സ്കൂളിന് ഏഴ് ക്ലാസ് മുറികളുണ്ട്.  അതിലൊന്നിൽ പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നു.  എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്.  അതി വിപുലമായ ലൈബ്രറി സൗകര്യമുണ്ട്.  കുട്ടികളുടെ പഠനം കൂടുതൽ ഫലപ്രദമാക്കാൻ കംമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, പ്രിന്റർ എന്നിവയുണ്ട്.  കൂടാതെ ഇന്റർനെറ്റ് കണക്ഷനും ഇവിടെയുണ്ട്.  കുടിവെള്ളസൗകര്യത്തിനായി കിണറും ലൈൻ പൈപ്പും ഉണ്ട്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെള്ളത്തിന്റെ സൗകര്യത്തോട് കൂടിയ ‍ശൗചാലയവും, മൂത്രപ്പുരയും ഉണ്ട്.  വാഴ, കൊള്ളി, മുളക്, മത്തൻ, മുളക്, ചീര, പയർ എന്നിവ ക‍ൃഷി ചെയ്യുന്നു.കൂടാതെ കൊച്ചു പൂന്തോട്ടവും സ്കളിലുണ്ട്.

[[സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''കലോൽസവം''' ==
'''''<big>കലോൽസവം</big>'''''
കലോൽസവം
കലോൽസവം
==പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം==
==പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം==
27-1-17 ന് കാലത്ത് 10.30 ന് സ്കൂൾ അസംബ്ളിക്ക് ശേഷം പി.ടി.എ, സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ്, പൂർവ്വ വിദ്യാർത്ഥികൾ , നാട്ടുകാർ ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന്സ്കൂൾ പരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കി സ്കൂളിനെ ഗ്രീൻ പ്രോട്ടോകോൾ വിദ്യാലയമായി പ്രഖ്യാപിച്ചു.  തുടർന്ന് എല്ലാവരും സ്കൂളിന് ചുറ്റും സംരക്ഷണ വലയമായി നിന്നു കൊണ്ട് വാർഡ് മെമ്പർ ശ്രീമതി റസിയ അമ്പലത്ത് വീട്ടിൽ പ്രതിജ്ഞ ചൊല്ലി കൊടുത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.  പി.ടി.എ പ്രസിഡന്റ് ശ്രീമാൻ അബ്ദുൽ ലത്തീഫ്, വൈ. പ്രസി‍ന്റ് പ്രീജ ഷൈജു, മുൻ മാനേജർ ശ്രീമാൻ ഇമ്പ്രാഹിം കെ.കെ എന്നിവർ പ്രതിജ്ഞക്ക് നേതൃത്വം നൽകി.  അതിന് ശേഷം പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കൈ പുസ്തകം പ്രാധാന അധ്യാപിക പരിചയപ്പെടുത്തി കൊടുത്തു.

69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269178" എന്ന താളിൽനിന്ന് ശേഖരിച്ചത്