"ബി ഇ എം എൽ പി എസ് മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി ഇ എം എൽ പി എസ് മഞ്ചേരി (മൂലരൂപം കാണുക)
11:48, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=18 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=15 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 56: | വരി 56: | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
|caption= | |caption=ബി ഇ എം എൽ പി സ്കൂൾ മഞ്ചേരി | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1930 ലാണ്. | ഈ വിദ്യാലയം സ്ഥാപിച്ചത് 1930 ലാണ്. | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മഞ്ചേരി ഹൃദയ മധ്യത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.എൽ.പി. സ്കൂൾ. | |||
ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ലോവർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിൻറെ പൂർണ്ണമായ നാമധേയം. ഈ സ്കൂളിൻറെ ചരിത്രത്തെക്കുറിച്ച് പറയുമ്പോൾ ബാഷൽ മിഷൻ ക്രൈസ്തവ സംഘടനയയെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. പഴയ മലബാറിൽ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക ക്രൈസ്തവ സമൂഹമാണ് ബാസൽ മിഷൻ. ബാസൽ മിഷൻ 1815 സെപ്റ്റംബർ 25-ാം തിയ്യതി ജർമ്മനിയിലെ ബാസൽ നഗരത്തിൽ വെച്ച് രൂപീകൃതമായി. ആയതിനാലാണ് ഈ സംഘടനക്ക് ബാസൽ മിഷൻ എന്ന പേര് വന്നത്.1834 ഒക്ടോബർ 14 -ാം തിയ്യതി ഈ സംഘടനയിലെ മിഷനറിമാർ കോഴിക്കോട്ട് വന്നിറങ്ങി പ്രവർത്തനം ആരംഭിച്ചു. മലയാള ഭാഷക്ക് നിഘണ്ടു സമ്മാനിച്ച റവ: ഡോ. ഹെർമൻ ഗുണ്ടർട്ട് ഇവരിൽ ഒരാളായിരുന്നു. രാജ സമാചാരം എന്ന മലയാളത്തിലെ ആദ്യത്തെ പത്രവും ബാസൽ മിഷനിൽ നിന്നാണ് നമുക്ക് ലഭിച്ചത്. | |||
ബാസൽ മിഷൻ പ്രധാനമായും വിദ്യാഭ്യാസ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എല്ലാ മിഷൻ സ്റ്റേഷനുകളോടും അനുബന്ധിച്ച് സ്കൂളുകൾ സ്ഥാപിച്ചു. ആറ് വയസ്സ് മുതൽ എല്ലാ കുട്ടികളും സ്കൂളിൽ പോകണമെന്ന് മിഷനറിമാർ നിർബന്ധിച്ചിരുന്നു. വടക്ക് കാസറഗോഡ് മുതൽ തെക്ക് ഗുരുവായൂർ മുല്ലശ്ശേരി വരെ 72 സ്കൂളുകൾ സ്ഥാപിച്ചു. മലബാറിലെ മൺമറഞ്ഞ മിക്ക ചരിത്രകാരന്മാരും ഈ മിഷൻ സ്കൂളിൽ പഠിച്ചിട്ടുള്ളവരാണ്. | |||
ഇപ്രകാരം ബാസൽ മിഷൻ 90 വർഷം മുമ്പ് ആരംഭിച്ച പ്രൈമറി വിദ്യാലയമാണ് ഇന്നത്തെ ബി.ഇ.എം. എൽ.പി. സ്കൂൾ. പഞ്ചമ സ്കൂൾ എന്നായിരുന്നു ഇതിൻറെ പേര്. അതായത് പഞ്ചമർക്ക് പഠിക്കാനായി തുറന്ന സ്കൂൾ എന്നർത്ഥം. ആരാണീ പഞ്ചമർ? ആര്യന്മാർ തെക്കേ ഇന്ത്യയിലേക്ക് വന്നപ്പോൾ തങ്ങളുടെ ചാതുർ വർണ്ണ്യത്തിൽ പെടാത്ത പരിചിതമില്ലാത്ത ജനങ്ങളെ കണ്ടു. അവരെ പഞ്ചമർ എന്നു പേരിട്ടു. | |||
ഈ മനുഷ്യ ജീവികളെ മനുഷ്യരായി പരിഗണിക്കുവാൻ ആര്യന്മാർ തയ്യാറായില്ല. ഇവർക്ക് അക്ഷരജ്ഞാനം നിഷേധിച്ചിരുന്നു. വേദം ഓതുന്നത് കേൾക്കുവാൻ പോലും അർഹതയില്ലാത്തവർ അഥവാ കേട്ടുപോയാൽ ആ ചെവിയിൽ ഈയം ഉരുക്കി പകരണം എന്നായിരുന്നു നിയമം. മലബാറിലെ അന്നത്തെ സാഹചര്യത്തിൽ ഈ അടിച്ചമർത്തിയവർക്കുവേണ്ടി അവരുടെ വിമോചനത്തിനു വേണ്ടി ബാസൽ മിഷൻ വിദ്യാലയങ്ങൾ സ്ഥാപിച്ചു. അക്കാലത്ത് ഈ പ്രവർത്തനം സാമൂഹ്യ രംഗത്ത് അതി വിപ്ലവമായ ഒരു കാൽവെപ്പായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ സമരങ്ങളും ചർച്ചകളും കേസുകളും നടന്നുകൊണ്ടിരിക്കുന്ന സമകാലികത്തിൽ ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയങ്ങൾക്ക് നമ്മുടെ ചിന്താ മണ്ഡലത്തിൽ ജീവിതത്തിൽ വളരെയേറെ സാംഗത്യമുണ്ട്. | |||
അന്ന് ആരംഭിച്ച ഈ വിദ്യാലയം ഇന്നും ബി.ഇ.എം. എൽ.പി. സ്കൂൾ എന്ന പേരിൽ പ്രശസ്തമായി നിലയിൽ പ്രവർത്തിച്ചുവരുന്നു. പ്രഗത്ഭരായ പല അധ്യാപകരും ഈ സ്കൂളിൽ പ്രവർത്തിച്ചിട്ടുണ്ട്. എഡ്വി മാസ്റ്റർ, ബഞ്ചമിൻ മാസ്റ്റർ, ജാനകി ടീച്ചർ, ലീല ടീച്ചർ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ അവരിൽ ചിലരാണ്. | |||
അപ്രകാരം തന്നെ ഇവിടെ പഠിച്ച പല കുട്ടികളും ഉന്നത ശ്രേണിയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രസിദ്ധ ഗൈനക്കോളജിസ്റ്റായ ഡോ. റോസലിൻസ് നിക്കോളാസ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ബാസൽ മിഷൻ സഭ 1947 ൽ രൂപം കൊണ്ട സി.എസ്.ഐ. സഭയിൽ ചേർന്നപ്പോൾ ഈ സ്കൂളിൻറെ മാനേജ്മെൻറും പ്രസ്തുത സഭയിൽ ലയിക്കപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 72: | വരി 86: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ | |||
== ക്ലബുകൾ == | == ക്ലബുകൾ == | ||
വിദ്യാരംഗം | വിദ്യാരംഗം | ||
സയൻസ് | സയൻസ് | ||
മാത്സ് | മാത്സ്, ആരോഗ്യം, അറബിക് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }} | {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |